പ്രഭാസ് തോറ്റു പോകും, അനുഷ്‌കയ്‌ക്കൊപ്പമുള്ള ഉണ്ണി മുകുന്ദന്റെ റൊമാന്റിക് പാട്ട്!!

By Aswini

അനുഷ്‌ക ഷെട്ടിയുടെ ഏറ്റവും മികച്ച പെയര്‍ ബാഹുബലി നായകന്‍ പ്രഭാസ് ആണെന്നാണ് നിലവിലെ സംസാരം. എന്നാല്‍ അത് ഉണ്ണി മുകുന്ദന്‍ തിരുത്തിയെഴുതുമോ എന്ന സംശയം ജനിപ്പിച്ച് ഭാഗമതിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

മലയാളത്തിലെ റൊമാന്റിക് ഹീറോ തെലുങ്ക് സിനിമയില്‍ വില്ലനായിട്ടാണ് അരങ്ങേറിയത്. എന്നാല്‍ റൊമാന്റിക് വശം തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഭാഗമതിയിലൂടെ ഉണ്ണി മുകുന്ദന്‍ വീണ്ടും.

anushka

അനുഷ്‌ക ഷെട്ടി ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ഭാഗമതിയിലെ 'മന്ദാര മന്ദാര...' എന്ന പ്രണയ ഗാനമാണ് റിലീസ് ചെയ്തിരിയ്ക്കുന്നത്. അതിമനോഹരമായ മെലഡിയാണ് സംഗീത സംവിധായകന്‍ തമന്‍ എസ് ഒരുക്കിയിരിക്കുന്നത്. ശ്രയാ ഘൊഷാലാണ് മന്ദാര ആലപിച്ചിരിക്കുന്നത്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് സിനിമയിലെ ലിറിക്കല്‍ വീഡിയോ ആണ്. കളക്ടറുടെ റോളിലാണ് അനുഷ്‌ക്ക എത്തുന്നത്. ആദ്യഘട്ടത്തില്‍ റൊമാന്റിക് മൂടുള്ള ചിത്രം പിന്നീടാണ് ഹൊറര്‍ മൂഡിലേക്ക് മാറുന്നത്. ടീസറിലും ട്രെയിലറിലുമൊക്കെ പ്രേക്ഷകരെ പേടിപ്പിച്ച അനുഷ്‌ക്ക ഈ പാട്ടിലൂടെ ഇഷ്ടവും പിടിച്ചുപറ്റുകയാണ്. കാണൂ....

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X