»   » ഭാഗ്യലക്ഷ്മിക്കെതിരേ ഭര്‍ത്താവ്‌

ഭാഗ്യലക്ഷ്മിക്കെതിരേ ഭര്‍ത്താവ്‌

Posted By:
Subscribe to Filmibeat Malayalam
Bhagyalakshmi
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഭര്‍ത്താവ് കെ. രമേഷ്‌കുമാര്‍ രംഗത്തെത്തി. ഭാഗ്യലക്ഷ്മിയുടെ പുസ്തകമായ സ്വരഭേദങ്ങളില്‍ തന്നെക്കുറിച്ചു പറയുന്നതെല്ലാം അപമാനകരമാണെന്നാണ് കെഎസ്എഫ്ഡിസി മുന്‍ ഡ്റ്റുഡിയോ മാനേജരായ രമേഷ്‌കുമാര്‍ പറയുന്നത്.

സിനിമയിലെ തന്നെ മറ്റൊരാളുമായുള്ള ഭാഗ്യലക്ഷ്മിയുടെ അവിഹിത ബന്ധമാണ് തങ്ങളുടെ ജീവിതം തകര്‍ത്തതെന്നാണ് അദ്ദേഹം ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം തുടങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്.

മറ്റൊരാളുമായി ഉണ്ടായ പ്രണയമാണു തുടക്കം. കമാന്‍ഡിങ് രീതിയിലുള്ള സ്വഭാവമാണ് ഭാഗ്യലക്ഷ്മിയുടെത്. പിന്നീട് അയാളും ഭാഗ്യലക്ഷ്മിയെ ഉപേക്ഷിച്ചു. എന്നും രാത്രി അയാള്‍ഭാഗ്യ ലക്ഷ്മിയെ ഫോണില്‍ വിളിക്കുമായിരുന്നു. ഒരിക്കല്‍ രണ്ടുപേരെയും പകല്‍ കാറില്‍ വച്ചു കണ്ടു. ഭാഗ്യലക്ഷ്മിആരോപിക്കുന്നതുപോലെ താനൊരു മദ്യപാനിയല്ലെന്നും രമേഷ് പറയുന്നു.

English summary
Bhagyalakshmi's husband rejected allegations against him, which one raised through the dubbing artist's new book published by DC Books.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X