»   » ഭൈരവി ഗോസ്വാമി കരീനയെക്കാളും ഹോട്ടാണ്

ഭൈരവി ഗോസ്വാമി കരീനയെക്കാളും ഹോട്ടാണ്

Posted By:
Subscribe to Filmibeat Malayalam

ദ സിറ്റി ദാറ്റ് നെവര്‍ സ്ലീപ്‌സ് എന്ന ബോളിവുഡ് ചിത്രത്തിലാണ് ഭൈരവി ഗോസ്വാമി കരീന കപൂറിനെയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും വിദ്യാ ബാലനെയും അമ്പരിപ്പിച്ച ചൂടന്‍ പ്രദര്‍ശനം നടത്തുന്നത്. സിനിമയ്ക്ക് വേണ്ടി അല്‍പസ്വല്‍പം കോംപ്രമൈസ് ചെയ്യാനും തനിക്ക് മടിയൊന്നുമില്ലെന്നും താരം പറയുന്നു.

രംഗം ആവശ്യപ്പെടുന്നെങ്കില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ മടികാണിക്കേണ്ട കാര്യമൊന്നുമില്ല. ഇതുവരെ താനിങ്ങനെ അഭിനയിച്ചിട്ടില്ല എന്നാലും ഇനി അഭിനയിക്കാന്‍ മടിയൊന്നുമില്ല. തന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ഇതിനായി കാഴ്ചവെക്കാനും മടിയില്ലെന്നും ഭൈരവി തുറന്നുപറയുന്നു.

ഭേജ ഫ്രൈ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ ഭൈരവി ഗോസ്വാമി അന്നേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അനുപം ഖേര്‍ പ്രധാനവേഷത്തിലും അമിതാഭ് ബച്ചന്‍ അതിഥിവേഷത്തിലും എത്തിയ മിസ്റ്റര്‍ ഭാട്ടിയില്‍ സെക്‌സി റോളിലും ഗോസ്വാമി പ്രത്യക്ഷപ്പെട്ടു. മോഡലിംഗിലും ടി വി അവതാരക എന്ന നിലയിലും പ്രശസ്തയാണ് ഈ 29കാരി.


ഭൈരവി ഗോസ്വാമി


ഭൈരവി ഗോസ്വാമി


ഭൈരവി ഗോസ്വാമി


ഭൈരവി ഗോസ്വാമി


ഭൈരവി ഗോസ്വാമി


ഭൈരവി ഗോസ്വാമി


ഭൈരവി ഗോസ്വാമി


ഭൈരവി ഗോസ്വാമി


ഭൈരവി ഗോസ്വാമി


ഭൈരവി ഗോസ്വാമി


ഭൈരവി ഗോസ്വാമി


ഭൈരവി ഗോസ്വാമി

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

കരീന കപൂര്

വിദ്യാ ബാലന്

English summary
Bhairavi Goswami is going to give a tough competition to Jacqueline Fernandez, Vidya Balan and Kareena Kapoor in her upcoming flick The City That Never Sleeps.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam