തിക്കുറിശ്ശി പുരസ്‌കാരം: മികച്ച നടന്‍ ദുല്‍ഖര്‍, നടി ഭാമ
തിക്കുറിശ്ശി പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രം, മികച്ച നടി, മികച്ച സഹനടി, മികച്ച സംവിധായകന്‍, മികച്ച സംഗീതഞ്ജന്‍, മികച്ച പാട്ടുകാരി തുടങ്ങി മിക്ക പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരിക്കുന്നത് വിനോദ് മങ്കര സംവിധാന ചെയ്ത ഒറ്റമന്ദാരവും അണിയറപ്രവര്‍ത്തകരുമാണ്. ദുല്‍ഖര്‍ സല്‍മാനാണ് മികച്ച നടന്‍. പുരസ്‌കാരങ്ങളിലേക്ക്, തുടര്‍ന്ന് വായിക്കൂ.

മികച്ച നടന്‍ ദുല്‍ഖര്‍, നടി ഭാമ
ഞാന്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയം മികവുറ്റതാക്കിയ ദുല്‍ഖര്‍ സല്‍മാനാണ് പോയവര്‍ഷത്തെ മികച്ച നടനുള്ള തിക്കുറിശ്ശി പുരസ്‌കാരം നേടയിരിക്കുന്നത്.

മികച്ച നടന്‍ ദുല്‍ഖര്‍, നടി ഭാമ
ഒറ്റമന്ദാരത്തിലെ അഭിനയത്തിന് ഭാമ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

മികച്ച നടന്‍ ദുല്‍ഖര്‍, നടി ഭാമ
വിനോദ് മങ്കര സംവിധാനം ചെയ് ഒറ്റമന്ദാരമാണ് മികച്ച ചിത്രം. വിനോദ് മങ്കരയെ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു.

മികച്ച നടന്‍ ദുല്‍ഖര്‍, നടി ഭാമ
മികച്ച നടഹനടനായി ജോയി മാതത്യുവിനെ തിരഞ്ഞെടുത്തു. ഞാന്‍, ഒറ്റമന്ദാരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച സജിതാ മഠത്തിലാണ് മികച്ച സഹനടി

മികച്ച നടന്‍ ദുല്‍ഖര്‍, നടി ഭാമ
ബാംഗ്ലൂര്‍ ഡെയിസിന് വേണ്ടി ക്യാമറ ചലിപ്പിച്ച സമീര്‍ താഹിറാണ് മികച്ച ഛായാഗ്രഹകന്‍

മികച്ച നടന്‍ ദുല്‍ഖര്‍, നടി ഭാമ
മമ്മൂട്ടിയെ നായകനാക്കി വര്‍ഷം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്ത രഞ്ജിത്ത് ശങ്കര്‍ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടന്‍ ദുല്‍ഖര്‍, നടി ഭാമ
ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിന് വേണ്ടി പാടിയ വിജയ് യേശുദാസാണ് മികച്ച ഗായകന്‍. ഒറ്റമന്ദാരത്തില്‍ പാടിയ ശ്വേത മോഹന്‍ മികച്ച ഗായികയായി.

മികച്ച നടന്‍ ദുല്‍ഖര്‍, നടി ഭാമ
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം ഒരുക്കിയ അഞ്ജലി മേനോനാണ് ജനപ്രിയ സംവിധായിക

മികച്ച നടന്‍ ദുല്‍ഖര്‍, നടി ഭാമ
വിള്ളിമൂങ്ങ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നിക്കി ഗില്‍റാണിയും ബിജു മേനോനും ജനപ്രിയ നടിയും നടനുമായി. 1983 ലെ അഭിനയവും പരിഗണിച്ചാണ് നിക്കിയെ തിരഞ്ഞെടുത്തത്.


Click it and Unblock the Notifications











