ദേ ഭാമ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു!
ഒരു പെണ്ണിന് ഏറ്റവും കൂടുതല്‍ ചന്തം വരുന്നത്, അവള്‍ തന്റെ വിവാഹത്തിന് വേണ്ടി അണിഞ്ഞൊരുങ്ങുമ്പോഴാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ(രണ്ടാം കെട്ട് ആഗ്രഹിക്കാത്തവര്‍) ആ ഒരു വേഷത്തില്‍ ഒരു പെണ്ണിനെ കാണാന്‍ സാധിക്കുകയുള്ളൂ. ദേ ഇപ്പോള്‍ ഭാമയ്ക്ക് ഒരു വധുവിന്റെ ഭംഗി.
സിനിമയില്‍ നടിമാര്‍ പലതവണ വധുവായി വേഷം കെട്ടാറുണ്ട്. എന്നിരിക്കുലും കല്യാണ നാളില്‍ കാവ്യയെയും അമല പോളിനെയും നവ്യയെയും ഒക്കെ കാണാന്‍ ഒരു പ്രത്യേക ഭംഗി തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ ഭാമയ്ക്കുള്ളതുപോലെ. എന്തിനാണ് ഭാമയിങ്ങനെ ഒരുങ്ങി നില്‍ക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

ദേ ഭാമ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു!
ആരെയും അറിയിക്കാതെ ഭാമ കല്യാണം കഴിക്കാനൊരുങ്ങിയോ എന്നൊന്നും ആരും സംശയിക്കേണ്ട. ഇത് സംഗതി വേറയാണ്

ദേ ഭാമ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു!
സിനിമയെക്കാള്‍ ഇപ്പോള്‍ നടിമാര്‍ വേഷം കെട്ടുന്നത് ഫോട്ടോ ഷൂട്ടിനാണല്ലോ. ഓവര്‍മേക്കപ്പും(മോക്കോവര്‍) കാര്യവുമൊക്കെ വരുന്നത് അപ്പോഴാണ്. ഇതും അങ്ങനെ ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ്

ദേ ഭാമ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു!
ലേബല്‍ എം ബേര്‍ഡ് ഡ്രസ്സ് കലക്ഷന്‍ പരിപാടിയുടെ ഭാഗമായാണ് ഭാമ ഈ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയത്.

ദേ ഭാമ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു!
നാടന്‍ പെണ്ണെന്ന ഇമേജ് ഭാമയ്ക്ക് പണ്ടേ ഉള്ളതാണ്. വധുവിന്റെ വേഷത്തില്‍ ഭാമ അധി സുന്ദരിയായിരിക്കുന്നു.


Click it and Unblock the Notifications











