അമ്മയുടെ ഭാര്‍ഗവീനിലയം

By Staff

പിന്നീടാ പ്രൊജക്ടിനെ കുറിച്ച് ഒന്നും കേട്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷം താരസംഘടനയായ അമ്മ ഭാര്‍ഗവീനിലയം റീമേക്ക് ചെയ്യുന്നുവെന്ന പ്രഖ്യാപനമുണ്ടായി. മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ഈ ചിത്രത്തിനു പിന്നില്‍ അണിനിരക്കുമെന്നും അറിയിച്ചിരുന്നു.

പക്ഷേ പിന്നീട് അമ്മ നിര്‍മിക്കുന്ന ചിത്രം യാഥാര്‍ത്ഥ്യമായപ്പോള്‍ ഭാര്‍ഗവീനിലയത്തെ കുറിച്ച് ആരുമൊന്നും മിണ്ടുന്നില്ല. മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളെയും നായകരായി ട്വന്റി ട്വന്റി എന്നൊരു തട്ടുപൊളിപ്പന്‍ ചിത്രമാണ് അമ്മ നിര്‍മിക്കുന്നത്. അപ്പോള്‍ അമ്മയുടെ ഭാര്‍ഗവീനിലയം പ്രൊജക്ടിനെന്തു സംഭവിച്ചു? അമ്മയുടെ ഭാരവാഹികള്‍ക്ക് മൗനം.

അമ്മ ഒരു സിനിമ നിര്‍മിക്കുമ്പോള്‍ അത് എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരു ക്ലാസിക്കാവണമെന്ന് പൃഥ്വിരാജ് വെട്ടിത്തുറന്ന് പറഞ്ഞു. ഭാര്‍ഗവീനിലയത്തിന്റെ റീമേക്ക് അത്തരമൊരു സിനിമയാകുമായിരുന്നു. പക്ഷേ അമ്മയും മക്കളും ഇപ്പോള്‍ ട്വന്റി ട്വന്റിയുടെ ഹരത്തിലാണ്. അതിനിടയില്‍ എന്തു ഭാര്‍ഗവീനിലയം, ഏതു ഭാര്‍ഗവീനിലയം?

മുന്‍ പേജ് -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X