»   » ലുങ്കിയില്‍ ഭാവനയും മിയയും കലക്കിയിട്ടുണ്ടല്ലോ!! ഫോട്ടോ വൈറലാകുന്നു

ലുങ്കിയില്‍ ഭാവനയും മിയയും കലക്കിയിട്ടുണ്ടല്ലോ!! ഫോട്ടോ വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

മിയയും ഭാവനയും ലുങ്കിയില്‍ കലക്കിയിട്ടുണ്ടല്ലോ!! ജയന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന ഹലോ നമസ്‌തേ എന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണിത്. റേഡിയോ ജോക്കികളുടെ വേഷത്തിലാണ് മിയയും ഭാവനയും ചിത്രത്തില്‍ എത്തുന്നത്. എറണാകുളത്തും മൂവാറ്റുപുഴയിലുമായി ചിത്രീകരിക്കുന്ന ഹലോ നമസ്തയുടെ ഷൂട്ടിങ് ഈ മാസം ആരംഭിക്കും.

വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ്, കെ പിഎസി ലളിതാ, ബാലചന്ദ്രന്‍, മുകേഷ്, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. ഫ്രെഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ. ഫ്രീമു വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലുങ്കിയില്‍ ഭാവനയും മിയയും കലക്കിയിട്ടുണ്ടല്ലോ!! ഫോട്ടോ വൈറലാകുന്നു

റേഡിയോ ജോക്കികളുടെ ജീവിതം പ്രമേയമാക്കി ജയന്‍ കെ നായര്‍ സംവിധാനം ചിത്രമാണ് ഹലോ നമസ്‌തേ. രസകരാമായ ഒരു കുടുംബ ചിത്രമാണെന്ന് സംവിധായകന്‍ ജയന്‍ കെ നായര്‍ പറയുന്നു.

ലുങ്കിയില്‍ ഭാവനയും മിയയും കലക്കിയിട്ടുണ്ടല്ലോ!! ഫോട്ടോ വൈറലാകുന്നു

റേഡിയോ ജോക്കികളുടെ വേഷമാണ് ചിത്രത്തില്‍ ഇരുവരും അവതരിപ്പിക്കുന്നത്. പ്രിയ എന്ന കഥാപാത്രത്തെ ഭാവന അവതരിപ്പിക്കുമ്പോള്‍, അന്ന എന്ന കഥാപാത്രത്തെയാണ് മിയ അവതരിപ്പിക്കുന്നത്.

ലുങ്കിയില്‍ ഭാവനയും മിയയും കലക്കിയിട്ടുണ്ടല്ലോ!! ഫോട്ടോ വൈറലാകുന്നു

ഭാവനയും മിയയും ലുങ്കി ഡാന്‍സ് സ്‌റ്റൈലില്‍.

ലുങ്കിയില്‍ ഭാവനയും മിയയും കലക്കിയിട്ടുണ്ടല്ലോ!! ഫോട്ടോ വൈറലാകുന്നു

കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

ലുങ്കിയില്‍ ഭാവനയും മിയയും കലക്കിയിട്ടുണ്ടല്ലോ!! ഫോട്ടോ വൈറലാകുന്നു

എന്ന് മൊയ്തീന് ശേഷം ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവുമായി എത്തുന്ന ചിത്രം കൂടിയാണിത്.

English summary
Bhavana and Miya in Hello Namaste.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam