Don't Miss!
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഞാന്‍ പ്രണയത്തില്‍, വിവാഹം 2014 ല്‍'; ഭാവന
'എന്റെ മനസില്‍ ഒരാളുണ്ട് ഈ വര്‍ഷം തന്നെ ഞാനയാളെ വിവാഹം ചെയ്യും''. പറയുന്നത് മറ്റാരുമല്ല മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ഭവനയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. തന്റെ കഴിഞ്ഞ കാലത്തെപ്പറ്റിയും തന്നെക്കുറിച്ചും നന്നായി അറിയാവുന്ന ഒരാളാണ് തന്റെ മനസിലുള്ളയാളെന്നും ഭാവന പറഞ്ഞു.
ഇപ്പോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തും ഇയാള്‍ തന്നെയാണെന്നും ഭാവന. സിനിമാക്കാരനായ ഒരാളാണ് ഭാവനയുടെ കാമുകന്. കാമുകന്റെ പേര് പറഞ്ഞില്ലെങ്കിലും ഏറെക്കുറെ സൂചനകള്‍ ഭാവന നല്കി കഴിഞ്ഞു. ഭാവനയുടെ വരന് ആരാണെന്ന് അറിയേണ്ടേ
'ഞാന്‍ വിവാഹിതയാകുന്നു'; ഭാവന
സിനിമാ രംഗത്തുള്ള ഒരാളുമായി താന്‍ പ്രണയത്തിലാണെന്ന് ഭാവന. തന്നെ നന്നായി അറിയാവുന്ന ഇയാളെ 2014 ല്‍ തന്നെ വിവാഹം കഴിയ്ക്കുമെന്നും ഭവന
'ഞാന്‍ വിവാഹിതയാകുന്നു'; ഭാവന
രണ്ട് വര്‍ഷമായി ഭാവന പ്രണയത്തിലാണ്
'ഞാന്‍ വിവാഹിതയാകുന്നു'; ഭാവന
ഗുരുവായൂരില്‍ വച്ച് വിവാഹം നടത്താനാണ് ആഗ്രഹമെന്നും ഭാവന
'ഞാന്‍ വിവാഹിതയാകുന്നു'; ഭാവന
സിനിമാക്കാരുടെ ക്രിക്കന്റിന്റെ ബ്രാന്‍ഡ് അംബാസിഡറായ ഭവനയുടെ കാമുകന് കേരള സ്ട്രൈക്കേഴ്സ് ടീം അംഗം തന്നെയാണോ
'ഞാന്‍ വിവാഹിതയാകുന്നു'; ഭാവന
ഭാവനയും രാജീവ് പിള്ളയും ഇഷ്ടത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. സിസിഎല്ലില്‍ കേരള സ്ട്രൈക്കേഴ്സിന്റെ ക്യാപ്ടനാണ് രാജീവ് പിള്ള. ഭാവന ബ്രാന്‍ഡ് അംബാസിഡറും
'ഞാന്‍ വിവാഹിതയാകുന്നു'; ഭാവന
ഭാവനയുടെ കാമുകന് കേരള സ്ട്രൈക്കേഴ്സില് തന്നെയാണോ. ടീം ജയിക്കുന്നതിന് വേണ്ടി മാത്രമാണോ ഭാവന മത്സരത്തിലുടനീളം പ്രാര്‍ത്ഥിയ്ക്കുന്നത് അതോ തന്റെ പ്രിയപ്പെട്ട ആര്‍ക്കെങ്കിലും വേണ്ടിയാണോ
'ഞാന്‍ വിവാഹിതയാകുന്നു'; ഭാവന
കമലിന്റെ നമ്മള് എന്ന ചിത്രത്തിലൂടെയാണ് തൃശ്ശൂരുകാരിയായ കാര്‍ത്തിക മേനോന് വെള്ളിത്തിരയിലെത്തുന്നത്
'ഞാന്‍ വിവാഹിതയാകുന്നു'; ഭാവന
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്
'ഞാന്‍ വിവാഹിതയാകുന്നു'; ഭാവന
മീര ജാസ്മിനാണ് ഏറ്റവും ഒടുവില്‍ വിവാഹിതയായ നായിക. ഫഹദ് നസ്രിയ വിവാഹവും ഈ വര്‍ഷം തന്നെയുണ്ടാകും. ഇവരുടെ കൂട്ടത്തിലേയ്ക്ക് ഇനി ഭാവനയും
'ഞാന്‍ വിവാഹിതയാകുന്നു'; ഭാവന
താന്റെ കാമുകനും ഇപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തുമാണെന്ന് ഭാവന പറയുന്ന ആ സിനിമാരംഗത്തുള്ളയാള് ആരായിരിയ്ക്കും. അധികം വൈകാതെ തന്നെ ഈ രഹസ്യവും ഭാവന പുറത്ത് പറയാനാണ് സാധ്യത
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ