മഞ്ജു-ദിലീപ് വിവാഹമോചനം,ഭാവനയുടെ കരിയറിനെ ബാധിച്ചു?
വിവാഹബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ മഞ്ജുവാര്യര്‍ ഫേസ്ബുക്കിലൂടെ നടത്തിയ തുറന്ന് പറച്ചിലുകള്‍ക്ക് ഭാവനയുടെ പിന്തുണ. എല്ലാം തുറന്ന് പറയാനുള്ള മഞ്ജുവിന്റെ ധൈര്യത്തെ അഭിനന്ദിയ്ക്കുന്നെന്നും ഭാവന. മനോരമ ഓണ്‍ലൈനിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്.
ദിലീപ് മഞ്ജു പ്രശ്‌നത്തില്‍ മഞ്ജുവിനൊപ്പം നിന്നതിന് ഏറെ പഴികേട്ട താരമാണ് ഭാവന. എന്റെ അനുഭവങ്ങള്‍ പുറത്ത് പറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ലെ്‌നും ഭാവന. എന്നാല്‍ തന്റെ കരിയറില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഭാവന. ഭാവന പറയുന്ന കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടേ?

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയ്ക്ക് ഉണ്ടായ അനുഭവം
ഫേസ് ബുക്കിലൂടെ മഞ്ജു നടത്തിയ തുറന്ന് പറച്ചിലിന് ഭാവനയുടെ അഭിന്ദനം

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയ്ക്ക് ഉണ്ടായ അനുഭവം
തന്റെ വിവാഹമോചനമുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സുഹൃത്തുക്കളുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തില്‍ പറഞ്ഞിരുന്നു

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയ്ക്ക് ഉണ്ടായ അനുഭവം
മഞ്ജു വാര്യരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് ഭാവന

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയ്ക്ക് ഉണ്ടായ അനുഭവം
ദിലീപ് മഞ്ജു പ്രശ്‌നം തന്റെ കരിയറിനെ ബാധിച്ചെന്ന് ഭാവന.

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയ്ക്ക് ഉണ്ടായ അനുഭവം
തനിയ്ക്കുണ്ടായ അനുഭവങ്ങള്‍ പുറത്ത് പറയാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് ഭാവന.

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയ്ക്ക് ഉണ്ടായ അനുഭവം
എന്നും വിളിയ്ക്കാറുണ്ടെങ്കിലും കത്തെഴുതുന്നതിനെപ്പറ്റി മഞ്ജു പറഞ്ഞില്ലെന്നും ഭാവന

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയ്ക്ക് ഉണ്ടായ അനുഭവം
മഞ്ജുവിന്റെ വിഷയത്തില്‍ മറ്റ് സുഹൃത്തുക്കള്‍ക്കും തനിയ്ക്കുണ്ടായ അനുഭവമാണോ ഉള്ളതെന്ന് അറിയില്ലെന്നും ഭാവന

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയ്ക്ക് ഉണ്ടായ അനുഭവം
തീരുമാനങ്ങള്‍ തന്റേതാണെന്നും സുഹൃത്തുക്കളെ വെറുതെ വിടണമെന്നും മഞ്ജു വാര്യര്‍

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയ്ക്ക് ഉണ്ടായ അനുഭവം
ഗീതു മോഹന്‍ദാസ്, ഭാവന, സംയുക്ത, പൂര്‍ണിമ എന്നിങ്ങനെ തനിയ്‌ക്കൊപ്പം നിന്ന താരങ്ങള്‍ക്ക് ഏറെ ദോഷകരമാകുന്ന തരത്തിലാണ് വിവാഹമോചന വിവാദം ബാധിച്ചതെന്നും മഞ്ജു

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയ്ക്ക് ഉണ്ടായ അനുഭവം
തീരുമാനങ്ങള്‍ തന്റേത് മാത്രമാണെന്ന് പറയുന്ന മഞ്ജു അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി താന്‍ മാത്രമാണെന്നും കത്തില്‍ പറയുന്നു

Click it and Unblock the Notifications