»   » ആ കഥാപാത്രം ഏറ്റെടുത്തതില്‍ പശ്ചാത്താപിക്കുന്നില്ലന്ന് ബിജു മേനോന്‍

ആ കഥാപാത്രം ഏറ്റെടുത്തതില്‍ പശ്ചാത്താപിക്കുന്നില്ലന്ന് ബിജു മേനോന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

നായകനായും വില്ലനായും ഹാസ്യ കഥാപാത്രമായും വെള്ളിത്തിരയില്‍ കഴിവ് തെളിയിച്ച നടനാണ് ബിജു മേനോന്‍. തന്റെ പുതിയ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ പ്രത്യേകതയുള്ള മറ്റൊരു വേഷവും അവതരിപ്പിച്ചു. യുവനടന്‍ ആസിഫ് അലിയുടെ അച്ഛന്‍ വേഷം.

Read Also: നിരൂപണം; നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം...

എന്നാല്‍ ചിത്രത്തിലെ അച്ഛന്‍ വേഷം പൂര്‍ണമനസ്സോടെ ഏറ്റെടുത്തതാണ്. അതില്‍ താന്‍ പശ്ചാത്താപിക്കുന്നില്ലെന്നും ബിജു മേനോന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ പറഞ്ഞത്.

ആ കഥാപാത്രം ഏറ്റെടുത്തതില്‍ പശ്ചാത്താപിക്കുന്നില്ലന്ന് ബിജു മേനോന്‍

നവാഗതനായ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. ബിജു മേനോന്‍,ആസിഫ് അലി, ആശാ ശരത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ആ കഥാപാത്രം ഏറ്റെടുത്തതില്‍ പശ്ചാത്താപിക്കുന്നില്ലന്ന് ബിജു മേനോന്‍

ചിത്രത്തില്‍ യുവനടന്‍ ആസിഫ് അലിയുടെ അച്ഛന്‍ വേഷമാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.

ആ കഥാപാത്രം ഏറ്റെടുത്തതില്‍ പശ്ചാത്താപിക്കുന്നില്ലന്ന് ബിജു മേനോന്‍

ചിത്രത്തിലെ അച്ഛന്‍ വേഷം അവതരിപ്പിച്ചത് തെറ്റായി തോന്നിയിട്ടില്ല. പൂര്‍ണന മനസോടെയാണ് കഥാപാത്രം ഏറ്റെടുത്തതെന്ന് ബിജു മേനോന്‍ പറയുന്നു.

ആ കഥാപാത്രം ഏറ്റെടുത്തതില്‍ പശ്ചാത്താപിക്കുന്നില്ലന്ന് ബിജു മേനോന്‍

മികച്ച കഥാപാത്രങ്ങള്‍ക്കാണ് താന്‍ കൂടുതല്‍ പരിഗണന കൊടുക്കുന്നതെന്നും ബിജു മേനോന്‍ പറയുന്നു.

English summary
Biju Menon has no qualms about playing a dad on-screen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam