»   » ജീത്തുവിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകന്‍ ബിജു മേനോന്‍!

ജീത്തുവിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകന്‍ ബിജു മേനോന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ഊഴത്തിന് ശേഷം ജീത്തു ജോസഫ് തിരക്കഥ ഒരുക്കുന്നു. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. 'ലക്ഷ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അന്‍സാര്‍ ഖാനാണ്.

ഒരു ഇമോഷണല്‍ ത്രില്ലറാണ് ചിത്രം. ജോസ് തോമസ് കുളങ്ങരയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Read Also: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം വെള്ളാനകളുടെ നാട്, ഹിറ്റായ ഡയലോഗിലെ ആരും അറിയാത്ത കഥ!

ഊഴം മുന്നേറുന്നു

ദിലീപിനെ നായകനാക്കി ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രമാണ് ഊഴം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

പൃഥ്വിരാജ്-ജീത്തു ജോസഫ്

മെമ്മറീസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഊഴം.

ദിലീപ്-കാവ്യ ചിത്രം

ദിലീപും കാവ്യയും ഒന്നിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ മറ്റൊരു പ്രോജക്ട്.

തിരക്കഥ ഒരുക്കുന്നു

ബിജു മേനോന്‍ നായകനാകുന്ന ലക്ഷ്യ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജീത്തു ജോസഫാണ്. അന്‍സാര്‍ ഖാനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

English summary
Biju Menon in Jeethu Joseph's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam