»   » അറബികള്‍ക്ക് പണിയാകുമോ ബിജു മേനോന്റെ ഈ വേഷം, കാത്തിരുന്ന് കാണാം

അറബികള്‍ക്ക് പണിയാകുമോ ബിജു മേനോന്റെ ഈ വേഷം, കാത്തിരുന്ന് കാണാം

Posted By: Sanviya
Subscribe to Filmibeat Malayalam

നായകന്‍, വില്ലന്‍, കോമേഡിയന്‍ എന്നിങ്ങനെ ഏത് വേഷവും ഭംഗിയായി അവതരിപ്പിക്കാന്‍ ബിജു മേനോന് കഴിയും. അടുത്തിടെ ബിജു മേനോന്‍ ചെയ്ത കോമേഡിയന്‍ വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് കാര്യമായി ഇഷ്ടപ്പെട്ടു. ഒടുവില്‍ അഭിനയിച്ചത് സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തിലാണ്. സക്കറിയ എന്ന കഥപാത്രത്തെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ചത്.

ഇപ്പോള്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ ഒരു മുഖ്യം വേഷം കൈകാര്യം ചെയ്യുന്നത് ബിജു മേനോനാണ്. ആസിഫ് അലിയുടെ അച്ഛന്റെ വേഷമാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു പ്രോജക്ട് കൂടി താരം ഏറ്റെടുത്ത് കഴിഞ്ഞു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന. അതും ഒരു അറബിയുടെ വേഷത്തില്‍.. തുടര്‍ന്ന് വായിക്കൂ..

അറബികള്‍ക്ക് പണിയാകുമോ ബിജു മേനോന്റെ ഈ വേഷം, കാത്തിരുന്ന് കാണാം

മോഹന്‍ലാല്‍, ശ്രീനിവാസന്‍, ജയറാം എന്നിവരാണ് അറബി വേഷങ്ങളില്‍ എത്തിയിട്ടുള്ളത്.

അറബികള്‍ക്ക് പണിയാകുമോ ബിജു മേനോന്റെ ഈ വേഷം, കാത്തിരുന്ന് കാണാം

ഇപ്പോഴിതാ ബിജു മേനോനും അറബിയായി എത്തുന്നു.

അറബികള്‍ക്ക് പണിയാകുമോ ബിജു മേനോന്റെ ഈ വേഷം, കാത്തിരുന്ന് കാണാം

ബിജു മേനോനൊപ്പം ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രാധാന വേഷം ചെയ്യുന്നുണ്ട്.

അറബികള്‍ക്ക് പണിയാകുമോ ബിജു മേനോന്റെ ഈ വേഷം, കാത്തിരുന്ന് കാണാം

ബിജു മേനോനും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച റോമന്‍സിന്റെ തിരക്കഥ ഒരുക്കിയ രാജേഷാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.

അറബികള്‍ക്ക് പണിയാകുമോ ബിജു മേനോന്റെ ഈ വേഷം, കാത്തിരുന്ന് കാണാം

ഫെബ്രുവരിയില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും

English summary
The actor had earlier told us that the V K Prakash directorial would be about a Malayali guy and a sheikh, and what happens when the latter comes to Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam