»   » ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും ഒരു കലക്കന്‍ ഫോട്ടോഷൂട്ട് കാണൂ

ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും ഒരു കലക്കന്‍ ഫോട്ടോഷൂട്ട് കാണൂ

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ മാതൃകാ താര ദമ്പതികളാരണെന്ന് ചോദിച്ചാല്‍ ആദ്യത്തെ പേര് ബിജു മേനോന്റെയും സംയുക്ത വര്‍മയുടേതും ആയിരിക്കും. പരസ്പര ധാരണയാണ് തങ്ങളുടെ ദാമ്പത്യത്തിലെ വിജയമെന്ന് മുമ്പൊരു അഭിമുഖത്തില്‍ ബിജു പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.

വനിത മാഗസിന് വേണ്ടി താരദമ്പതികള്‍ നടത്തിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വിഷയം. ഡിസംബര്‍ ലക്കത്തിന് വേണ്ടിയുള്ളതായിരുന്നു. സംയുക്ത പഴയതിലും സുന്ദരിയായിരിക്കുന്നതായി കാണാം. ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളിലേക്ക്...

Also Read: ബിജു മേനോന്‍ തന്ന ഏറ്റവും പ്രിയപ്പെട്ട വിവാഹവാര്‍ഷിക സമ്മാനത്തെ കുറിച്ച് സംയുക്ത

ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും ഒരു കലക്കന്‍ ഫോട്ടോഷൂട്ട് കാണൂ

സഹനടന്‍ വേഷങ്ങളില്‍ നിന്ന് വല്ലപ്പോഴും നായകന്‍ വേഷങ്ങളിലേക്കും എത്തുന്ന ബിജു മേനോന്‍ ഇപ്പോള്‍ കേരളക്കരയുടെ പ്രിയപ്പെട്ട നടനാണ്. വെള്ളിമൂങ്ങയിലെയും സാള്‍ട്ട് മാംഗോ ട്രിയിലെയും നായക വേഷം അത്രയേറെ ശ്രദ്ധ നേടി

ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും ഒരു കലക്കന്‍ ഫോട്ടോഷൂട്ട് കാണൂ

സംയുക്ത പഴയതിലും സുന്ദരിയായതുപോലെ തോന്നുന്നില്ലേ..

ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും ഒരു കലക്കന്‍ ഫോട്ടോഷൂട്ട് കാണൂ

വനിതയുടെ ഡിസംബര്‍ ലക്കത്തിലെ കവര്‍ ഇമേജിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്

ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും ഒരു കലക്കന്‍ ഫോട്ടോഷൂട്ട് കാണൂ

ബിജുവിന്റെയും സംയുക്തയുടേയും പ്രണയ വിവാഹമാണ്. മധുരനൊമ്പരക്കാറ്റ്, മഴ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലായത്

ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും ഒരു കലക്കന്‍ ഫോട്ടോഷൂട്ട് കാണൂ

സംയുക്തയും ബിജുവും ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 13 വര്‍ഷം പിന്നിടുന്നു

ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും ഒരു കലക്കന്‍ ഫോട്ടോഷൂട്ട് കാണൂ

വിവാഹ ശേഷം സംയുക്ത ദാത്രിയുടെ പരസ്യത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു

ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും ഒരു കലക്കന്‍ ഫോട്ടോഷൂട്ട് കാണൂ

സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്ന് പറഞ്ഞത് സംയുക്ത തന്നെയാണ്. സാള്‍ട്ട് ആന്റ് മാംഗോ ട്രീ എന്ന ചിത്രത്തില്‍ നായികയെ കിട്ടാതായപ്പോള്‍ സംയുക്തയെ വിളിച്ചിരുന്നു. ബിജു ചേട്ടനെ കണ്ടാല്‍ എന്നോട് ചിരിച്ചു പോകും എന്നായിരുന്നത്രെ സംയുക്തയുടെ മറുപടി

ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും ഒരു കലക്കന്‍ ഫോട്ടോഷൂട്ട് കാണൂ

വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണൂ

English summary
Biju Menon and Samyuktha Varma for Vanitha Cover Shoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam