»   » മോഹന്‍ലാലിന് മമ്മൂട്ടി ഫാന്‍സ് കൊടുത്ത കിടിലന്‍ പിറന്നാള്‍ സമ്മാനം, കാണൂ..

മോഹന്‍ലാലിന് മമ്മൂട്ടി ഫാന്‍സ് കൊടുത്ത കിടിലന്‍ പിറന്നാള്‍ സമ്മാനം, കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ നെടുന്തൂണുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സൂപ്പസ്റ്റാര്‍സ് എന്നതൊഴിച്ചാല്‍ അഭിനയത്തിലും വ്യക്തിത്വത്തിലും രണ്ട് പേരും രണ്ട് തട്ടിലാണ്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഏട്ടന്‍ ഫാന്‍സും ഇക്ക ഫാന്‍സും വഴക്കിടുന്നത്.

മോഹന്‍ലാലിനെ വച്ച് മങ്കാത്ത ചെയ്യുമോ എന്ന ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി

സംഗതി ഒക്കെ ശരിയാണ്.. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേര് പറഞ്ഞ് പരസ്പരം ചെളിവാരിയെറിയുമെങ്കിലും ഉള്ളുകൊണ്ട് ഒരു അടുപ്പമൊക്കെയുണ്ട്. അതിന് തെളിവാണ് മോഹന്‍ലാലിന്റെ പിറന്നാളിന് മമ്മൂട്ടി ഫാന്‍സ് പുറത്തിറക്കിയ വീഡിയോ.

പ്രണവിനോട് സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നുവത്രെ, എന്തുകൊണ്ട് അനുസരിച്ചില്ല ?

പിറന്നാള്‍ ആശംസ

മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇക്ക ഫാന്‍സ് ഒരു വീഡിയോ തയ്യാറാക്കിയിരിയ്ക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിയ്ക്കുന്നത്.

വൈറലാകുന്നു

എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇക്ക ഫാന്‍സും ഏട്ടന്‍ ഫാന്‍സും ചേര്‍ന്നാല്‍ എന്ത് സംഭവിയ്ക്കും എന്നതിന് തെളിവും കൂടെയാണ് ഈ വീഡിയോയ്ക്ക് ലഭിയ്ക്കുന്ന റീച്ച് തെളിയിക്കുന്നത്.

ലാലിന്റെ പിറന്നാല്‍

മെയ് 21 നാണ് മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍ തന്റെ 57 ആം പിറന്നാള്‍ ആഘോഷിച്ചത്. മമ്മൂട്ടി ഉള്‍പ്പടെയുള്ള സിനിമാ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

വീഡിയോ കാണൂ

ഇനി ഏട്ടന് വേണ്ടി ഇക്ക ഫാന്‍സ് തയ്യാറാക്കിയ പിറന്നാല്‍ സ്‌പെഷ്യല്‍ വീഡിയോ കാണാം... ഫേസ്ബുക്കിലും ട്വിറ്ററിലും ഈ വീഡിയോ ഇപ്പോള്‍ തരംഗമാണ്... കാണൂ..

കെജ്രിവാൾ-ജയ്റ്റ്ലി പോര് അവസാനിയ്ക്കുന്നില്ല, 10 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു !!!

English summary
Birthday Gift For Mohanlal from Mammootty Fans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam