»   » ഇവിടെ ബോള്‍ഡായ പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമല്ല എന്ന് അനു ഇമ്മാനുവല്‍

ഇവിടെ ബോള്‍ഡായ പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമല്ല എന്ന് അനു ഇമ്മാനുവല്‍

Posted By: Rohini
Subscribe to Filmibeat Malayalam

സ്വപ്‌ന സഞ്ചാരി എന്ന കമല്‍ ചിത്രത്തില്‍ ബാലതാരമായിട്ടാണ് നിര്‍മാതാവ് ഇമ്മാനുവലിന്റെ മകള്‍ അനു ഇമ്മാനുവല്‍ സിനിമയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നായികയായെത്തി ശ്രദ്ധ നേടി.

പഠനം പൂര്‍ത്തിയാക്കിയ അനു ഇപ്പോള്‍ അഭിനയത്തിന് തന്നെയാണ് പ്രധാന്യം നല്‍കിയിരിയ്ക്കുന്നത്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധ കൊടുക്കുന്ന അനു ഇമ്മാനുവല്‍ കേരളത്തില്‍ തനിയ്ക്ക് ഇഷ്ടമില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് പറയുന്നു, തുടര്‍ന്ന് വായിക്കൂ

ഇവിടെ ബോള്‍ഡായ പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമല്ല എന്ന് അനു ഇമ്മാനുവല്‍

ഇവിടെ ബോള്‍ഡായ പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമല്ല എന്ന് അനു ഇമ്മാനുവല്‍ പറയുന്നു

ഇവിടെ ബോള്‍ഡായ പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമല്ല എന്ന് അനു ഇമ്മാനുവല്‍

കേരളത്തിന്റെ സംസ്‌കാരം എന്ന് പറഞ്ഞ് പലരും കാണിക്കുന്നതിനോട് വെറുപ്പ് തോന്നാറുണ്ടെന്ന് അനു പറഞ്ഞു.

ഇവിടെ ബോള്‍ഡായ പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമല്ല എന്ന് അനു ഇമ്മാനുവല്‍

മലയാളത്തില്‍ ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല. ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്

ഇവിടെ ബോള്‍ഡായ പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമല്ല എന്ന് അനു ഇമ്മാനുവല്‍

അമല്‍ നീരദ് ചിത്രം നഷ്ടമായത് ഡേറ്റ് പ്രശ്‌നം കാരണമാണെന്ന് അനു ഇമ്മാനുവല്‍ വ്യക്തമാക്കി

ഇവിടെ ബോള്‍ഡായ പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമല്ല എന്ന് അനു ഇമ്മാനുവല്‍

ചാര്‍ലി കൈവിട്ടത് തന്റെ നഷ്ടമാണെന്നും നടി പറഞ്ഞു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് അനുവിനെയായിരുന്നു.

English summary
Bold is beauty but.... Anu Emmanuel telling

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam