കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്ന ചുണ്ടുകള്‍!
സ്ത്രീകളുടെ മുഖസൗന്ദര്യം നിര്‍ണയിക്കുന്നതില്‍ ചുണ്ടുകള്‍ക്ക് പ്രധാന പങ്കുണ്ട്. ചിലര്‍ക്ക് വലിയ ചുണ്ടുകള്‍ ഭംഗിയാകുമ്പോള്‍ ചിലര്‍ക്ക് ചെറിയ ചുണ്ടുകളായിരിക്കും സൗന്ദര്യം കൂട്ടുന്ന ഘടകം. നടിമാരുടെ കാര്യത്തിലും ചുണ്ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. മേക്കപ്പ് കൊണ്ട് വലിപ്പം കൂട്ടിയും കുറച്ചും പലതരത്തിലാണ് പലരും പലപ്പോഴും ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്. മലയാളത്തില്‍ ഒരുകാലത്ത് സീമയുടെ ചുണ്ടുകള്‍ സെക്‌സ് അപ്പീലിന്റെ ചിന്നമായിരുന്നു. തടിച്ച് മലര്‍ന്ന ആ ചുണ്ടുകളില്‍ ഒന്നു ചുംബിക്കുന്നതും സ്വപ്‌നം കണ്ടു നടന്നിട്ടുണ്ടാകണം സീമ നായികയായി അഭിനയിച്ച കാലത്തെ യുവാക്കള്‍.
ഹോളിവുഡ് നായികമാരില്‍ ഏറ്റവും മനോഹരമായ ചുംബിക്കാന്‍ തോന്നിയ്ക്കുന്ന ചുണ്ടുകളുള്ള സുന്ദരി ആഞ്ജലീന ജോളി ആണെന്ന് പറയാറുണ്ട്. അപ്പോള്‍ ബോളിവുഡില്‍ ആരൊക്കെ ആയിരിക്കും കിസ്സബിള്‍ ചുണ്ടുകളുള്ള സുന്ദരിമാര്‍. ഇതാ ബോളിവുഡിലെ മനോഹരമായ ചുണ്ടുകളുള്ള സുന്ദരിമാര്‍.

കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്ന ചുണ്ടുകള്‍!
കത്രീനയുടേത് മനോഹരമായ ചുണ്ടുകളാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇടക്കാലത്ത് കത്രീന സൗന്ദര്യ ശസ്ത്രക്രിയ നടത്തി ചുണ്ട് കൂടുതല്‍ സുന്ദരമാക്കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സ്ലൈസ് എന്ന സോഫ്റ്റ് ഡ്രിങ്കിന്റെ പരസ്യത്തില്‍ കത്രീനയുടെ ചുണ്ടുകളുടെ ഭംഗി കഴിയുന്നത്രയും ചൂഷണം ചെയ്തിട്ടുണ്ട്.

കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്ന ചുണ്ടുകള്‍!
പ്കിചര്‍ പെര്‍ഫെക്ട് ഫീച്ചേഴ്‌സുള്ള മോഡലും നടിയുമായിട്ടാണ് ഫാഷന്‍ ഗുരുക്കന്മാര്‍ ദീപിക പദുകോണിനെ കാണുന്നത്. ദീപികയും ചുണ്ടുകളും കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്നവ തന്നെ.

കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്ന ചുണ്ടുകള്‍!
ഹോട്ട് ആന്റ് ക്യൂട്ട് വിശേഷണം വളരെ നന്നായി ഇണങ്ങുന്ന താരമാണ് ജാക്വലിന്‍, താരത്തിന്റെ ചുണ്ടുകളും വളരെ ഹോട്ടാണ്, പ്രത്യേകിച്ചും കടുംനിറത്തിലുള്ള ചായം തേച്ചാല്‍.

കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്ന ചുണ്ടുകള്‍!
നര്‍ഗീസ് ഫക്രിയുടെ ചുണ്ടുകള്‍ക്കും ആരാധകര്‍ ഏറെയാണ്, ഹോട്ടാണ് നര്‍ഗീസിന്റെ ചുണ്ടുകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്ന ചുണ്ടുകള്‍!
ശരിയ്ക്കും ചെന്തൊണ്ടിപ്പഴങ്ങള്‍ എന്ന മലയാള ഉപമ ചേരുന്നതാണ് കരീനയുടെ ചുണ്ടുകള്‍. ഇക്കാര്യം നന്നായി അറിയാവുന്ന കരീന എപ്പോഴും ചുണ്ടുകള്‍ ഭംഗിയാക്കി നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്.

കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്ന ചുണ്ടുകള്‍!
അല്‍പം ഉയര്‍ന്ന പല്ലുകളും തടിച്ച ചുണ്ടുകളുമാണ് പ്രിയങ്കയുടെ സൗന്ദര്യം.പ്രിയങ്കയുടെ മുന്‍കാല ചിത്രങ്ങള്‍ നോക്കിയാല്‍ താരം ചുണ്ടിന് മുകളില്‍ എന്തോ ചെയ്തിട്ടില്ലേയെന്ന് സംശയം തോന്നിപ്പോകും. മികച്ച ചുണ്ടുകളാണ് പ്രിയങ്കയുടേത്.

കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്ന ചുണ്ടുകള്‍!
ചുണ്ടുകളുടെ കാര്യത്തില്‍ ഐശ്വര്യയും ഭാഗ്യം ചെയ്ത താരമാണ്. ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിഷ്‌കട്ട് ഗോള്‍ഡന്‍ കളര്‍ ഗൗണുമിട്ട് വന്നപ്പോള്‍ ചുവന്ന ചായം തേച്ച് ഐശ്വര്യ ചുണ്ടുകള്‍ മനോഹരമാക്കിയിരുന്നു. കണ്ടാലൊന്ന് ചുംബിക്കാന്‍ പോകുന്നചുണ്ടുകളാണ് ഐശ്വര്യയുടേതും.

കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്ന ചുണ്ടുകള്‍!
ആഞ്ജലീന ജോളിയുടേതിന് സമാനമായ ചുണ്ടുകളാണ് ഇഷയുടേത്. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന തരത്തിലുള്ള ചുണ്ടുകള്‍ തന്നെയാണ് ഇഷയുടേത്.

കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്ന ചുണ്ടുകള്‍!
സോനാക്ഷിയുടേത് ഫുള്ളര്‍ ലിപ്‌സ് ആണ്, കിസ്സബിള്‍ എന്നും ഇവയെ വിശേഷിപ്പിക്കാം.

കണ്ടാല്‍ ചുംബിക്കാന്‍ തോന്നുന്ന ചുണ്ടുകള്‍!
മനോഹരമായ ചുംബിക്കാന്‍ തോന്നിയ്ക്കുന്ന ചുണ്ടുകളാണ് ആലിയയുടേതും.


Click it and Unblock the Notifications











