ഒമ്പത് ദിവസം കഴിയുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍?
കാഞ്ചനമാല - മൊയ്തീന്‍ പ്രണയം ഒരു ചരിത്രമായതുപോലെ ആ പ്രണയം ആസ്പദമാക്കിയൊരുക്കിയ സിനിമയും ചരിത്രത്തില്‍ ഇടം നേടുന്നു. റിലീസ് ചെയ്ത് ഒമ്പത് ദിവസം പൂര്‍ത്തിയാക്കുമ്പോഴേക്കും ചിത്രം ബോക്‌സോഫീസില്‍ നിന്നും വാരിയത് ഏകദേശം 10.5 കോടി!
ലൈഫ് ഓഫ് ജോസൂട്ടിയ്ക്കും കോഹിനൂറിനും ഒപ്പമാണ് എന്നു നിന്റെ മൊയ്തീനും പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളെയും കവച്ചു വച്ചാണ് മൊയ്തീന്റെ വിജയയാത്ര. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി മാറുകയാണ് മൊയ്തീന്

ഒമ്പത് ദിവസം കഴിയുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍?
സാധാരണ ഒരു ചിത്രത്തിന്റെ തുടക്കമാണ് എന്ന് നിന്റെ മൊയ്തീനും ആദ്യ ദിവസം ബോക്‌സോഫീസില്‍ ലഭിച്ചത്, 80 ലക്ഷം രൂപ

ഒമ്പത് ദിവസം കഴിയുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍?
എന്നാല്‍ ആദ്യ മൂന്ന് ദിവസം കഴിയുമ്പോഴേക്കും മൊയ്തീനെ പിടിച്ചു നിര്‍ത്താന്‍ കഴിയാതെയായി. 3.26 കോടി മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രത്തിന് കിട്ടി.

ഒമ്പത് ദിവസം കഴിയുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍?
യഥാര്‍ത്ഥ ജീവിതമാണ് സിനിമ എന്ന മൗത്ത് പബ്ലിസിറ്റി ആവോളം മൊയ്തീന് ലഭിച്ചിരുന്നു. കണ്ടവര്‍ക്കാര്‍ക്കും മോശം അഭിപ്രായം പറയാനുമില്ല. അണിയറക്കാര്‍ നല്‍കാതെ തന്നെ ചിത്രത്തിന് വേണ്ടുവോളം പബ്ലിസിറ്റി കണ്ടവരില്‍ നിന്ന് ലഭിച്ചതാണ് ഈ സിനിയുടെ വിജയത്തിനുള്ള ഒരു കാരണം

ഒമ്പത് ദിവസം കഴിയുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍?
ഒരു ദിവസം ഒരു കോടി എന്ന കണക്കായിരുന്നു മൊയ്തീന്. അഞ്ച് ദിവസം പിന്നിടുമ്പോള്‍ 5.8 കോടി ചിത്രം നേടി.

ഒമ്പത് ദിവസം കഴിയുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍?
ഇടയില്‍ വന്ന ബക്രീദും എന്നു നിന്റെ മൊയ്തീന് പ്രശ്‌നമായില്ലെന്നതാണ് മറ്റൊരു വാസ്തവം. കഴിഞ്ഞ നാല് ദിവസം കൊണ്ട് 4.18 കോടി ചിത്രം നേടി

ഒമ്പത് ദിവസം കഴിയുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍?
ചിത്രം റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോഴേക്കും ബോക്‌സോഫീസില്‍ നിന്നും എന്ന് നിന്റെ മൊയ്തീന്‍ നേടിയത് 10.5 കോടിയാണ്

ഒമ്പത് ദിവസം കഴിയുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍?
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി മാറുകയാണ് മൊയ്തീന്

ഒമ്പത് ദിവസം കഴിയുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍?
കേരളത്തിന് പുറത്ത് ചിത്രം ഇതുവരെ എത്തിയിട്ടില്ല. നാളെ (ഒക്ടോബര്‍ ഒന്ന്)യാണ് റിലീസ്

ഒമ്പത് ദിവസം കഴിയുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍?
അതേ സമയം ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍ വ്യക്തമാക്കി. പൃഥ്വിയും പാര്‍വ്വതിയും തന്നെയാണ് കാഞ്ചനയും മൊയ്തീനുമായി എത്തുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി പാട്ടൊരുക്കുന്നത്.

Click it and Unblock the Notifications