നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസ്സിലെ യോഗ്യന്‍: ഹണി റോസ് പറയുന്നു
മലയാള സിനമയിലെ ബോള്‍ഡ് നടിമാരുടെ പേര് പറയാന്‍ പറഞ്ഞാല്‍, റിമ കല്ലിങ്കല്‍, ലെന, പാര്‍വ്വതി... അങ്ങനെ നീളും ആ ലിസ്റ്റ്. അതില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു പേരാണ് ഹണി റോസിന്റെയും.
തന്റെ അഭിപ്രായങ്ങള്‍ പറയുന്നതിന് സ്ത്രീയെന്ന വര്‍ഗത്തിന് സമൂഹം കല്‍പിച്ച വിലക്കുകളെ ഹണി പേടിക്കാറില്ല. പറയേണ്ടത് പറയും. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ യഥാര്‍ത്ഥ പുരുഷ സൗന്ദര്യത്തെയും തന്റെ മനസ്സില്‍ ഒരു പുരുഷന് നല്‍കുന്ന യോഗ്യതയെയും കുറിച്ച് ഹണി സംസാരിക്കുകയുണ്ടായി...

നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസ്സിലെ യോഗ്യന്‍: ഹണി റോസ് പറയുന്നു
ധീരതയാണ് പുരുഷ സൗന്ദര്യമെന്ന് ഹണി റോസ് പറയുന്നു

നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസ്സിലെ യോഗ്യന്‍: ഹണി റോസ് പറയുന്നു
പുറം മോടിയല്ല, എങ്ങനെ പെരുമാറുന്നു എന്നതാണ് മുഖ്യമെന്നും നടി പറഞ്ഞു.

നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസ്സിലെ യോഗ്യന്‍: ഹണി റോസ് പറയുന്നു
പുരുഷന്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ വ്യക്തിയെ മനസ്സിലാക്കാന്‍ കഴിയുമെന്നാണ് ഹണിയുടെ വിലയിരുത്തല്‍

നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസ്സിലെ യോഗ്യന്‍: ഹണി റോസ്
തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസ്സിലെ പുരുഷ യോഗ്യതയെന്നും ഹണി റോസ് പറഞ്ഞു

നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസ്സിലെ യോഗ്യന്‍: ഹണി റോസ്
മൈ ഗോഡാണ് ഹണി റോസിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപി നായകനായെത്തിയ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു

Click it and Unblock the Notifications