അഞ്ചാന്‍ യു സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കി?
ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ഖാന്‍ വരെയുള്ള താരങ്ങള്‍ തങ്ങളുടെ ചിത്രങ്ങള്‍ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിഇഒ രാകേഷ് കുമാറിന് കൈക്കൂലി നല്‍കിയെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ ആരോപണം നേരിടുകയാണ് തമി്‌ഴ് താരം സൂര്യയും.
അഞ്ചാന്‍ എന്ന സൂര്യയുടെ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിന് വേണ്ടി രാകേഷ് കുമാറിന് ഐ ഫോണും, ലാപ്‌ടോപ്പും നല്‍കിയെന്നാണ് തമിഴ് ചലച്ചിത്ര ലോകത്ത് പരക്കുന്ന വാര്‍ത്ത. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

യു സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി, സൂര്യ വിവാദത്തില്‍?
സൂര്യ നായകനായ അഞ്ചാന്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് സിഇഒ രാകേഷ് കുമാറിന് കൈക്കൂലി നല്‍കിയെന്നാണ് ആരോപണം

യു സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി, സൂര്യ വിവാദത്തില്‍?
രാകേഷ് കുമാറിന് ലാപ്‌ടോപ്പും, ഐ ഫോണും കൈക്കൂലിയായി നല്‍കിയെന്നായിരുന്നു ആരോപണം

യു സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി, സൂര്യ വിവാദത്തില്‍?
അഞ്ചാന്‍ ചിത്രത്തിലെ വയലന്‍സും, ഗ്ളാമര്‍ രംഗങ്ങളും കണ്ട് പ്രേക്ഷകര്‍ തന്നെ ചിത്രത്തിന് എങ്ങനെ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്ന് ചിന്തിയ്ക്കുകയാണ്.

യു സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി, സൂര്യ വിവാദത്തില്‍?
രാകേഷ് കുമാര്‍ സിഇഒ ആയിരുന്ന കാലത്ത് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രങ്ങളുടെ ലിസ്റ്റ് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്

യു സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി, സൂര്യ വിവാദത്തില്‍?
അഞ്ചാന്റെ തെലുങ്ക് പതിപ്പിന് കൈക്കൂലി നല്‍കിയതായാണ് ആരോപണം


Click it and Unblock the Notifications











