ക്യാപ്റ്റന്‍ സിനിമയുടെ ഓഡിയോ ലോഞ്ച്-ലൈവ്
വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ സിനിമയുടെ ഓഡിയോ ലോഞ്ച് എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ നടക്കും. ലോഞ്ചിന്റെ ഭാഗമായി സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജയസൂര്യയുടെ നേതൃത്വത്തിലുള്ള ജയസൂര്യ ഇലവന്‍ പ്രശസ്ത ഫുട്‌ബോള്‍ ഐഎം വിജയന്‍ നയിക്കുന്ന ഇലവനുമായി ഏറ്റുമുട്ടും. വിപി സത്യന്റെ ഭാര്യയായ അനിതയായി വേഷമിടുന്നത് അനു സിത്താരയാണ്.


Click it and Unblock the Notifications











