മോഹന്‍ലാലിനൊപ്പം അത്താഴം കഴിക്കാന്‍ ഒരവസരം
മോഹന്‍ലാലിനൊപ്പം ഒരു ദിവസം അത്താഴം കഴിക്കാന്‍ അവസരം കിട്ടിയാല്‍ എന്താ പുളിക്കുമോ. എത്ര മോഹന്‍ലാല്‍ ഫാന്‍സ് അതിനൊരു അവസരം നോക്കി ഇരിപ്പുണ്ടാകും. എന്നാല്‍ ഇനിയതിന് നിരാശ വേണ്ട. മോഹന്‍ലാലിനൊപ്പം ഡിന്നറ് കഴിക്കാന്‍ താരം തന്നെ ഒരു അവസരം ഒരുക്കുന്നു. എന്നാല്‍ അതത്ര എളുപ്പമല്ല.
ഒരു മത്സരമുണ്ട്, അതില്‍ ജയിക്കുന്ന മൂന്ന് പേര്‍ക്കാണ് മോഹന്‍ലാലിനൊപ്പം അത്താഴം കഴിക്കാന്‍ അവസരം ലഭിക്കുന്നത്. ഓണം സ്‌പെഷ്യലാണ് പ്രോഗ്രാം. ഇനി മത്സരം എന്താണെന്ന് പറയാം.

മോഹന്‍ലാലിനൊപ്പം അത്താഴം കഴിക്കണോ??
മോഹന്‍ലാല്‍ ഒരു ഭക്ഷണപ്രിയനാണെന്ന് അറിയാമല്ലോ. നല്ലൊരു പാചകക്കാരന്‍ കൂടെയാണ് മഹാ നടന്‍. നന്നായി പാചകം ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് ഈ മത്സരം എളുപ്പമാണ്.

മോഹന്‍ലാലിനൊപ്പം അത്താഴം കഴിക്കണോ??
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ രസിപ്പീസ് ഉണ്ടാക്കി അയക്കുക. പുതുമുയുള്ളതും ഓരോരുത്തുരടെ ക്രീയേറ്റീവിറ്റിയും ഇതിലുണ്ടായിരിക്കണം.

മോഹന്‍ലാലിനൊപ്പം അത്താഴം കഴിക്കണോ??
മത്സരത്തില്‍ വിജയ്ക്കുന്ന മൂന്ന് പേര്‍ക്ക് കൊച്ചിയിലെ ട്രാവന്‍ങ്കൂര്‍ കോര്‍ട്ടില്‍ വച്ച് മോഹന്‍ലാലിനൊപ്പം അത്താഴം കഴിക്കാം.

മോഹന്‍ലാലിനൊപ്പം അത്താഴം കഴിക്കണോ??
സെപ്റ്റംബര്‍ 20 ആണ് രസിപ്പീസ് അയച്ചുകൊടുക്കാനുള്ള അവസാന തീയ്യതി. ഒരാള്‍ക്ക് ഒരു അവസം മാത്രമേയുള്ളൂ. രസ്പീസ് സ്വന്തം ക്രിയേഷനാണോ എന്ന് പരിശോധിക്കും. അവസാനവാക്ക് ജഡ്ജസിന്റേതാണ്.

മോഹന്‍ലാലിനൊപ്പം അത്താഴം കഴിക്കണോ??
ഇനി എവിടെയാണ് അയച്ചുകൊടുക്കേണ്ടത് എന്നാണ്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ മത്സരം അറിയിച്ചിരിക്കുന്നത്. അതില്‍ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്. അത് വഴിയാണ് രസിപ്പീസ് മോഹന്‍ലാലിലെത്തുന്നത്. ആ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യൂ


Click it and Unblock the Notifications











