ടൊവിനോയുടെ നായികയാകണോ!! 19 നും 25 നും ഇടയിൽ പ്രായമുണ്ടോ, നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം....

ടൊവിനോ ചിത്രത്തിലേയ്ക്ക് നായികയെ തേടുന്നു.

ചുരുക്കം സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ടൊവിനോ തോമസ്. നെഗറ്റീവ് കഥാപാത്രവുമായി സിനിമയിൽ എത്തി ഇപ്പോൾ സിനിമയിലെ റൊമാന്റിക് താരമായി മാറിയിരിക്കുകയാണ്. താരത്തിന്റ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.

tovino

ഇപ്പോഴിത പുറത്തിറങ്ങാൻ പോകുന്ന ടൊവിനോ ചിത്രത്തിലേയ്ക്ക് നായികയെ തേടുന്നു. കമ്മട്ടിപ്പാടത്തിനു ശേഷം പി ബാലചന്ദ്രൻ തിരക്കഥ എഴുതി സ്വപ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്കാണ് പുതുമുഖ നായികയെ തേടുന്നത്. 19 നും 25 നും ഇടയിൽ പ്രയാമുളള 5.4 നും 5.8 നും ഇടയിൽ ഉയരമുള്ള മെഞ്ചത്തി പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. [email protected] എന്ന ഇ-മെയിൽ ഐഡിയിലേയ്ക്കാണ് ബയോഡേറ്റ അയക്കേണ്ടത്. ഓഡിഷനിലൂടെയായിരിക്കും നായികയെ തിരഞ്ഞെടുക്കുക.

casting call

ഈ വർഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രമായ മറഡോണയും തീവണ്ടിയും സൂപ്പർ ഹിറ്റായിരുന്നു. മധുപാൽ സംവിധാനം ചെയ്യുന്ന അനു സിത്താരം നായികയായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യൻ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ മഞ്ജുവാര്യർ ചിത്രം ലൂസിഫർ, എന്റെ ഉമ്മാന്റെ പേര് എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങൾ. ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബർ 9 നാണ് ഒരു കുപ്രസിദ്ധ പയ്യൻ തിയേറ്ററുകളിൽ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X