»   » എന്റെ ഹൃദയം കവരാന്‍ അത്രയ്‌ക്കൊന്നും വേണ്ടാട്ടോ.... ഉണ്ണി മുകുന്ദന്‍ പറയുന്നു

എന്റെ ഹൃദയം കവരാന്‍ അത്രയ്‌ക്കൊന്നും വേണ്ടാട്ടോ.... ഉണ്ണി മുകുന്ദന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദന്‍ സൗന്ദര്യത്തില്‍ വീണു പോകാത്ത മലയാളി പെണ്‍കുട്ടികളുണ്ടോ? എന്നാല്‍ ഉണ്ണി മുകുന്ദന്റ ഹൃദയം കവരാന്‍ എന്താണ് വേണ്ടത്. ചോദ്യം സിംപിള്‍, ഉത്തരവും.

തന്റെ പുതിയ ചിത്രത്തിന് നായികയെ ആവശ്യമുണ്ടെന്ന് പറഞ്ഞ് നടന്‍ ഒരു പോസ്റ്റ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ നായകനെ വീഴ്ത്താന്‍ നായികയ്ക്ക് വേണ്ട ചില കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ഉള്ളവന്റെ ഹൃദയം കവരാന്‍ അത്രയ്‌ക്കൊന്നും വേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

എന്റെ ഹൃദയം കവരാന്‍ അത്രയ്‌ക്കൊന്നും വേണ്ടാട്ടോ.... ഉണ്ണി മുകുന്ദന്‍ പറയുന്നു

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ഒരു നായികയെ ആവശ്യമുണ്ട്. ഡിസംബറില്‍ ചിത്രീകരണം ആരംഭിയ്ക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നായിക.

എന്റെ ഹൃദയം കവരാന്‍ അത്രയ്‌ക്കൊന്നും വേണ്ടാട്ടോ.... ഉണ്ണി മുകുന്ദന്‍ പറയുന്നു

കുസൃതി നിറഞ്ഞ വിടര്‍ന്ന കണ്ണുകളും എണ്ണ കറുപ്പ് മുടിയുമുള്ള, ഒരു ചെറു പുഞ്ചിരികൊണ്ട് നായകന്റെ ഹൃദയം കവരാമെന്ന ആത്മവിശ്വാസവുമുള്ള, 18 നും 24 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെയാണ് വേണ്ടത്.

എന്റെ ഹൃദയം കവരാന്‍ അത്രയ്‌ക്കൊന്നും വേണ്ടാട്ടോ.... ഉണ്ണി മുകുന്ദന്‍ പറയുന്നു

എന്നാല്‍ തന്റെ ഹൃദയം കവരാന്‍ അത്രയ്‌ക്കൊന്നും വേണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു

എന്റെ ഹൃദയം കവരാന്‍ അത്രയ്‌ക്കൊന്നും വേണ്ടാട്ടോ.... ഉണ്ണി മുകുന്ദന്‍ പറയുന്നു

ഇതാണ് കാസ്റ്റിങ് കോളും അതിന് ഉണ്ണി നല്‍കിയ ക്യാപ്ഷനും. താത്പര്യമുള്ളവര്‍ക്ക് പോസ്റ്റില്‍ കാണുന്ന ഫോണ്‍ നമ്പറുമായും ഇ-മെയില്‍ വിലാസമായും ബന്ധപ്പെടാവുന്നതാണ്.

എന്റെ ഹൃദയം കവരാന്‍ അത്രയ്‌ക്കൊന്നും വേണ്ടാട്ടോ.... ഉണ്ണി മുകുന്ദന്‍ പറയുന്നു

ഇതിഹാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിനു എസ് സംവിഴധാനം ചെയ്യുന്ന സ്റ്റൈല്‍ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മുംബൈ ബെയിസ്ഡ് മോഡല്‍ പ്രിയങ്ക കഡ്വാളാണ് ചിത്രത്തിലെ നായിക

English summary
Casting call for Unni Mukundan's new film
Please Wait while comments are loading...

Malayalam Photos

Go to : More Photos