വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

By Aswathi

സിനിമാതാരങ്ങളുടെ കുടുംബ രഹസ്യങ്ങളൊന്നും രഹസ്യമല്ല. പാപ്പരസികള്‍ ഒളിക്കണ്ണുകളും കൊണ്ട് നടക്കുമ്പോള്‍ സിനിമാ താരങ്ങള്‍ക്ക് എന്ത് രഹസ്യം. താരങ്ങളുടെ വിവാഹവും ദാമ്പത്യവും വിവാഹമോചനവും എല്ലാം അവര്‍ക്ക് ആഘോഷമാണ്.

സിനിമാ താരങ്ങളുടേത് പോരാതെ അവരുടെ കുടുംബത്തെ കുറിച്ചും പറയാന്‍ നല്ല ഉത്സാഹമാണിവര്‍ക്ക്. പോരാത്തതിന് താരങ്ങളുടെ മക്കളെയും അഭിനയിക്കാന്‍ ക്ഷണിക്കുന്നവര്‍ കുറച്ചല്ല. ദുല്‍ഖര്‍, ഫഹദ് ഫാസില്‍, തുടങ്ങി ഒത്തിരി താരങ്ങള്‍ അച്ഛന്റെ വഴിയേ സിനിമയില്‍ എത്തിയിട്ടുണ്ട്. പ്രണവ് മോഹന്‍ലാലിനെയും കാളിദാസ് ജയറാമിനെയുമാണ് ഇപ്പോള്‍ നോട്ടം. ഇവിടെയിതാ കുറച്ച് താരങ്ങളും അവരുടെ മക്കളും. ആരെയെങ്കിലും സിനിമയിലേക്ക് ക്ഷണിക്കാന്‍ ഭാവമുണ്ടോ എന്ന് നോക്കിക്കോളൂ.

അജിത്ത് ശാലിനി

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

തമിഴകത്തിന്റെ തലയും മലയാളികളുടെ പ്രിയപ്പെട്ട നടിയുമായ ശാലിനിക്കും ഒരേ ഒരു മകളാണുള്ളത്. അനുഷ്‌ക. കുട്ടിയുടെ നാലാം പിറന്നാള്‍ ഈ അടുത്താണ് താരദമ്പതികള്‍ ആഘോഷിച്ചത്.

അര്‍ജുനും കുടുംബവും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

തമിഴ് നടന്‍ അര്‍ജുന്റെ കുടുംബം. രണ്ട് പെണ്‍കുട്ടികളാണ് അര്‍ജുനുള്ളത്.

ആസിഫിന്റെ മകന്‍

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

ആസിഫിനും സമയക്കും ഈ അടുത്താണ് കുട്ടി പിറന്നത്. അച്ഛന്റെ അഭിനയം കണ്ടു പഠിക്കുമോ എന്ന് പറയാറായിട്ടില്ല

മീനാക്ഷിയും ദിലീപും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

മഞ്ജുവും ദിലീപും വേര്‍പിരിയാന്‍ ഒരുങ്ങുമ്പോള്‍ മീനാക്ഷി അച്ഛനൊപ്പമാണ്. വിവാഹ ശേഷം മഞ്ജുവിനെ അഭിനയിക്കാന്‍ വിടാത്ത ദിലീപ് ഒരിക്കലും മകളെ അതിന് വിടുമെന്ന് പ്രതീക്ഷിക്കേണ്ട

ഗോപികയും മകളും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

2008ലാണ് ഗോപിക അജിലേഷ് ചാക്കോയുമായി വിവാഹിതയായത്. ഇവരുടെ ഏക മകളാണ് ആമി ചാക്കോ

ഇന്ദ്രജിത്തും പൂര്‍ണിമയും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

ഇന്ദ്രജിത്തിനും ആദ്യകാല നടി പൂര്‍ണിമയ്ക്കുമുള്ളത് രണ്ട് പെണ്‍മക്കളാണ്.

ജയറാമും കുടുംബവും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

ഒരു താര കുടുംബമായി മാറിയിരിക്കുകയാണ് ജയറാമിന്റെ കുടുംബം. ഭാര്യ പാര്‍വ്വതി മലയാളികളുടെ പ്രിയപ്പെട്ട നടി. മകന്‍ കാളിദാസന്‍ എന്റെ വീട് അപ്പൂന്റെയും കൊച്ചു കൊച്ചു സന്തോങ്ങളിലൂടെയും മലയാളി മനസ്സ് കീഴടക്കി. വൈകാതെ കാളിദാസന്‍ വെള്ളിത്തിരയിലേക്കെത്തുമെന്നാണ് കേള്‍ക്കുന്നത്.

ജയസൂര്യ

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

2004ലാണ് ജയസൂര്യ പ്രണയിനി സരിതയെ വിവാഹം കഴിച്ച് സ്വന്തമാക്കിയത്. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണിവര്‍ക്കുള്ളത്

ജീവയും കുടുംബവും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

തമിഴ് നടന്‍ ജീവ ഭാര്യയ്ക്കും മകനുമൊപ്പം

കുശ്ബു

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

സംവിധായകനും നടനുമായ സുന്ദറാണ് കുശ്ബുവിന്റെ ഭര്‍ത്താവ്. രണ്ട് പെണ്‍കുട്ടികളാണിവര്‍ക്കുള്ളത്

മാധവന്‍

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

തമിഴ് നടന്‍ മാധവന്‍ ഭാര്യയ്ക്കും മകനുമൊപ്പം

 മമ്മൂട്ടിയും കുടുംബവും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

പറഞ്ഞ് പറഞ്ഞ് മമ്മൂട്ടിയുടെ മകന്‍ വെള്ളിത്തിരയിലെത്തുകയും തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്ത് കഴിഞ്ഞു.

മീന

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

മീനയും ഭര്‍ത്താവും കുഞ്ഞിന്റെ ചോറൂണിന്

മോഹന്‍ലാലും കുടുംബവും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അയാള്‍ക്ക് സിനിമയില്‍ താത്പര്യമില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍ വാര്‍ത്ത നിഷേധിച്ചു.

നിവിന്‍ പോളി

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

കോളേജ് പഠനകാലത്ത് തുടങ്ങിയ പ്രണയം ലക്ഷ്യത്തിലെത്തിക്കാന്‍ നിവിന്‍ പോളിക്കും കഴിഞ്ഞു. ഭാര്യയ്ക്കും മകനുമൊപ്പം നിവിന്‍

നൈല ഉഷ

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന നൈല ദുബായില്‍ ആര്‍ജെ യായി ജോലിചെയ്യുകയാണ്. ഏകമകനൊപ്പം നൈല

പ്രഭുവും ആദ്യകുടുംബവും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

ആ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് പ്രഭു നയന്‍താരയ്‌ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്. രണ്ടാണ്‍കുട്ടികളാണ് പ്രഭുവിനുള്ളത്.

റഹ്മാന്‍

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

റഹ്മാനും കുടുംബവും ഒരു സന്തോഷ നിമിഷത്തില്‍ നിന്ന്

ശരത്തും രാധികയും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

തമിഴ് നടന്‍ ശരത്തും ഭാര്യയും നടിയുമായ രാധികയും മകനൊപ്പം

മകളുടെ പിറന്നാളിന് സൂര്യയും ജ്യോതികയും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

മകളുടെ പിറന്നാളിന് സൂര്യയും ജ്യോതികയും

മകനൊപ്പം സൂര്യ

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

ഒരു സായന്തന സവാരിയില്‍ മകനൊപ്പം സൂര്യ ബീച്ചില്‍

ഉണ്ടപക്രുവും കുടുംബവും

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

ഉണ്ടപക്രു ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം

 വിജയ് സംഗീത

വെള്ളിത്തിരയില്‍ ഇവരെ കണ്ടിട്ടുണ്ടോ?

വിജയ് യും സംഗീതയും. വിജയ് യുടെ വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X