അമല-വിജയ് വിവാഹത്തിനെത്തുന്ന താരദമ്പതികള്‍
തമിഴ്, മലയാളം, തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രി കാത്തിരിക്കുകയണിപ്പോള്‍ അമല പോള്‍ - വിജയ് വിവാഹം കൂടാന്‍. കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം ഒരുങ്ങിവരികയാണ്. വിവാഹ നിശ്ചയം ഏഴാം തിയ്യതി കൊച്ചിയിലെ പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്നു. ജൂണ്‍ 12നാണ് വിവാഹം. വിവാഹച്ചടങ്ങുകള്‍ ഹിന്ദു മതവിശ്വാസപ്രകാരം ചെന്നൈയില്‍ വച്ചായിരിക്കും.
അമലയുടെ നിശ്ചയത്തിനു തന്നെ വിക്രം, അനുഷ്‌ക ശര്‍മ തുടങ്ങി വെള്ളിത്തിരയിലെ പ്രമുഖതാരങ്ങളെല്ലാം ഉണ്ടായിരുന്നു. ഇനി വിവാഹത്തിന് ആരൊക്കെ എത്തും. അമല- വിജയ് വിവാഹത്തിന് വരുമെന്ന് ഉറപ്പിച്ച താരദമ്പതികളെ കാണൂ.

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
ഇളയ ദളപതി വിജയ് യും ഭാര്യ സംഗീതയും വിവാഹച്ചടങ്ങിനെത്തും. ഇളയ ദളപതി വിജയ് യും അമല പോളും താരജോഡികളായ തലൈവ സംവിധാനം ചെയ്തത് വിജയ് ആയിരുന്നു.

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
തെലുങ്ക് നടന്‍ രാം ചരണ്‍ തേജയും കുടുംബവും വിവാഹത്തിന് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
അജിത്തും ശാലിനിയും മകള്‍ അനുഷ്‌കയ്‌ക്കൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുക്കും

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
വിവാഹ നിശ്ചയത്തിനേ വിക്രം എത്തിയിരുന്നു. തീര്‍ച്ചയായും വിവാഹച്ചടങ്ങിന് കുടുംബത്തോടൊപ്പം വിക്രം എത്തുമെന്ന് തന്നെയാണ് വിശ്വാസം

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
നസ്‌റിയയും ഫഹദും ഈ വര്‍ഷം ആഗസ്തില്‍ വിവാഹിതരാകും. അതിന് മുമ്പ് വിവാഹിതയാകുന്ന സഹപ്രവര്‍ത്തകയ്ക്ക് വിവാഹാശംസകളുമായി ഫഹദ് നസ്‌റിയയ്‌ക്കൊപ്പമെത്തും

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
തമിഴകത്ത് ഒരു മാംഗല്യം നടക്കുമ്പോള്‍ രജനികാന്തിനോട് പറയാതിരിക്കുമോ. ക്ഷണിക്കുന്ന ചടങ്ങിനെല്ലാം രജനി കുടുംബത്തോടൊപ്പം എത്താറുമുണ്ട്

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
ഉലകനായകന്‍ കമല്‍ ഹസനും ഗൗതമിയും വിവാഹച്ചടങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
സൂര്യയും ജ്യോതികയും മക്കള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുക്കും

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
സൂര്യയും കുടുംബവും മാത്രമല്ല, അനുജന്‍ കാര്‍ത്തിയും കുടുംബത്തോടൊപ്പമെത്തും

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
രജനികാന്തിനൊപ്പം തന്നെ മകളും മരുമകനും എത്തും. ബ്രൂസിലി ധനുഷും സംവിധായികയും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയും എത്തുമെന്നും പറയാം

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
നടി ഖുശുബുവും ഭര്‍ത്താവും സംവിധായകനുമായ സുന്ദറും വിവാഹച്ചടങ്ങില്‍ പങ്കെടുക്കും

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
രാധികയും ശരത്ത് കുമാറും വിവഹത്തില്‍ പങ്കെടുക്കും

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
സംവിധായകന്‍ ശങ്കര്‍ കുടുംബത്തോടൊപ്പം ചടങ്ങിന് എത്തും

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
അടുത്തിടെ വിവാഹിതരായ ഗായിക ചിന്മയിയും ഭര്‍ത്താവും നടനുമായ രാഹുലും ഉണ്ടാകും വിവാഹത്തിന്

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
സംവിധായകന്‍ മണിരത്‌നവും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയും

അമല- വിജയ് വിവാഹത്തിന് ആരൊക്കെ വരും?
സംവിധായകന്‍ ബാലയും ഭാര്യയും മകളും വിവാഹത്തില്‍ പങ്കെടുക്കും


Click it and Unblock the Notifications