ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
ലൈംഗിക പീഡന ആരോപണങ്ങള്‍ ഉന്നയിച്ച് ഒട്ടേറെ നടിമാരാണ് പൊലീസിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റികളായതിനാല്‍ തന്നെ ഇത്തരം സംഭവങ്ങള്‍ക്ക് വളരെ പ്രധാന്യം ലഭിയ്ക്കും. കന്നട നടിയും മോഡലുമായ മൈത്രേയ ഗൗഡ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡുടെ മകന്‍ കാര്‍ത്തിക്ക് ഗൗഡയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത് ഈ അടുത്താണ്.
താനും കാര്‍ത്തിക്കും വിവാഹം കഴിച്ചെന്നും എന്നാല്‍ ഇപ്പോള്‍ അയാള്‍ പുതിയൊരു വിവാഹ ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിയ്ക്കുന്നുവെന്നൊക്കെയാണ് ആരോപണം. മൈത്രേയ മാത്രമല്ല ഒട്ടേറെ നായികമാര്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. അത്തരം ചില നായികമാരെ പരിചയപ്പെടാം

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
കന്നട നടിയും മോഡലുമായ മൈത്രേയ ഗൗഡയാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. താനും കാര്‍ത്തിക ഗൗഡയും വിവാഹിതരാണെന്നാണ് നടിയുടെ വാദം

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
നടി ശ്രീജിത ഡേയയും ബന്ധുവിനോയും നടു റോഡില്‍ വച്ചാണ് അക്രമികള്‍ ശാരീരികമായി ഉപദ്രവിയ്ക്കുകയും പണം കവരുകയും ചെയ്തത്. ദാഹിസാറില്‍ വച്ചായിരുന്നു സംഭവം

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥിയായ പൂജ മിശ്ര തന്നെ കാറില്‍ വച്ച് രണ്ട് പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായാണ് രംഗത്തെത്തിയത്. ഇവര്‍ പൊലീസില്‍ പരാതിയും നല്‍കി. ബിസിനസുകാരായ രോഹിത് നാരാംഗ് (നടി ഇഷ കോപ്പിക്കറിന്റെ ഭര്‍ത്താവ്) സഹോദരന്‍ രാഹുല്‍ നാരംഗ് എന്നിവര്‍ക്കെതിരെയുമാണ് നടി പരാതി നല്‍കിയത്.

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
നടി പ്രീതി സിന്റ മുന്‍ കാമുകനും കിംഗിസ് ഇലവന്‍ പഞ്ചാബ് ക്രിക്കറ്റ് ടീം ഉടമകളിലൊരാളുമായ നെസ് വാദിയയ്‌ക്കെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയത്

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
ജോധാ അക്ബറിലെ ജോധാ ഭായിയെ അവതരിപ്പിച്ച നടി പരിധി ശര്‍മ്മയാണ് ഷോയുടെ സംവിധായകന്‍ ശാന്താറാം വര്‍മ്മയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംവിധായകന്‍ തന്നെ ലാംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു നടിയുടെ ആരോപണം

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
ഉത്തര്‍ പ്രദേസിലെ ഗൊരാഖ് പൂരില്‍ ഒരു ജൂവല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയ അമിഷയെ ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ കടന്നു പിടിച്ചു. തുടര്‍ന്ന് അമിഷ തന്നെ കടന്നു പിടിച്ചയാളെ കരണത്തടിച്ചു

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
കുട്ടിക്കാലത്ത് താന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് നടി കല്കി കൊച്‌ലിന്‍ പറഞ്ഞത്.

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഗ്മയെ ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് എംഎല്‍എ പരസ്യമായി ചുംബിച്ചത് വിവാദമായിരുന്നു

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
മുംബൈയില്‍ സ്തന്തം വസതിയ്ക്ക് മുന്നില്‍ വച്ചാണ് നടിയെ ഒരാള്‍ കടന്നു പിടിച്ചത്

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
സംവിധായകന്‍ സുഭാഷ് കപൂര്‍ തന്നെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചെന്നാണ് നടി ഗീതിക ത്യാഗി നല്‍കിയ പരാതി. ഡയറക്ടറുടെ കരണത്തടിയ്ക്കുന്ന ദൃശ്യങ്ങളും ഇവര്‍ പുറത്ത് വിട്ടു

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
നടി ശ്വേതാ മേനോനും തന്നോട് ജനപ്രതിനിധിയായ ഒരു വ്യക്തി അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു

ലൈംഗിക പീഡന ആരോപണം നടത്തിയ നായികമാര്‍, കാണൂ
കണ്ണൂരില്‍ ഒരു പരിപാടിയുടെ അവതാരികയായി എത്തിയ രഞ്ജിനിയോട് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അപമര്യാദയായി പെരുമാറി

Click it and Unblock the Notifications