താന്‍ കന്യകയാണെന്ന് ദീപിക, സമ്മതിയ്ക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
ഫൈന്‍ഡിംഗ് ഫാനിയില്‍ ദീപിക അര്‍ജുനോട് പറഞ്ഞു 'ഐ ആം എ വിര്‍ജിന്‍'. വിര്‍ജിന്‍??? ഇതൊരു അശ്ലീല പദമല്ലേ?? ഇല്ല ഈ ഡയലോഗ് സിനിമയില്‍ പറ്റില്ല. കാര്യം തമാശയല്ല കേട്ടോ. താന്‍ കന്യകയാണെന്ന ദീപിക പദുകോണിന്റെ ഡയലോഗിന് സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്. കന്യകയെന്നത് അശ്ലീല പദപ്രയോഗമാണെന്നും യു സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളില്‍ അനുവദീയമല്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് വാദിയ്ക്കുന്നത്. ഈ ഡയലോഗ് ഒഴിവാക്കിയാല്‍ മാത്രമേ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുകയുള്ളത്രേ.
എന്നാല്‍ തന്റെ ചിത്രത്തില്‍ മാത്രമല്ല വിര്‍ജിന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളതെന്നും ദില്‍സേ, ടു സ്‌റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളിലും ഇത്തരം ഡയലോഗുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഫൈന്‍ഡിംഗ് ഫാനിയുടെ സംവിധായകന്‍ ഹോമി അഡജാനി.

താന്‍ കന്യകയാണെന്ന് ദീപിക പറഞ്ഞത് പൊല്ലാപ്പായി
ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് ചിത്രത്തിലെ കന്യക ഡയലോഗ് കട്ട് ചെയ്യണമെന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം ദീപക് ടാന്‍ഡല്‍ പറയുന്നു

താന്‍ കന്യകയാണെന്ന് ദീപിക പറഞ്ഞത് പൊല്ലാപ്പായി
ചിത്രത്തില്‍ ദീപിക പദുകോണിന്റെ കഥാപാത്രം അര്‍ജുന്‍ കപൂറിനോട് പറയുന്ന ഡയലോഗാണ് 'ഐആം എ വിര്‍ജിന്‍'

താന്‍ കന്യകയാണെന്ന് ദീപിക പറഞ്ഞത് പൊല്ലാപ്പായി
ചിത്രത്തില്‍ ദീപികയുടെ ഡയലോഗ് അശ്ലീലമെന്നാണ് സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തിയത്

താന്‍ കന്യകയാണെന്ന് ദീപിക പറഞ്ഞത് പൊല്ലാപ്പായി
ദില്‍സേ, ടു സ്‌റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളിലും മാനമായ ഡയലോഗുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഫൈന്‍ഡിംഗ് ഫാനിയുടെ സംവിധായകന്‍ ഹോമി അഡജാനി.

താന്‍ കന്യകയാണെന്ന് ദീപിക പറഞ്ഞത് പൊല്ലാപ്പായി
ഹോമി അഡജാനി സംവിദാനം ചെയ്ത ചിത്രത്തില്‍ നസ്‌റുദ്ദീന്‍ ഷാ, പങ്കജ് കപൂര്‍, അര്‍ജുന്‍ കപൂര്‍, ഡിംപിള്‍ കാപഡിയ ദീപിക പദുകോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.


Click it and Unblock the Notifications











