»   » മലയാള സിനിമ കബോഡിസ്‌കേപ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?

മലയാള സിനിമ കബോഡിസ്‌കേപ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?

Posted By:
Subscribe to Filmibeat Malayalam

പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കബോഡിസ്‌കേപ്. ശരീരം, ലൈംഗീകത, ആക്ടിവിസം എന്നിവയെ സമകാലീന രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുന്ന ചിത്രം. പോയ വര്‍ഷം കേരളത്തില്‍ അരങ്ങേറിയ ചുംബന സമരം, നില്‍പ് സമരം തുടങ്ങി സ്ത്രീകള്‍ തൊഴില്‍ സ്ഥലങ്ങളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

എന്നാല്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. റിവൈസ് കമ്മിറ്റിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാന്‍ കഴിയില്ലന്ന് പറഞ്ഞ് സംവിധായകന് കത്ത് അയച്ചത്.

മലയാള സിനിമ കബോഡിസ്‌കേപ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?

ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് റിവൈസ് കമ്മിറ്റി സംവിധായകന് അയച്ച കത്ത്.

മലയാള സിനിമ കബോഡിസ്‌കേപ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?

ഹിന്ദു മതവിശ്വാസത്തെ എതിര്‍ക്കുന്നു, ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുക, സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം, സ്വര്‍വര്‍ഗ്ഗ ലൈംഗികത എന്നിവ അമിതമായി ചിത്രീകരിക്കുന്നതാണ് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ ബോര്‍ഡ് കാരണമായി പറയുന്നത്.

മലയാള സിനിമ കബോഡിസ്‌കേപ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?

നിലമ്പൂര്‍ ആയിഷ, അശ്വിന്‍ മാത്യൂ, ജയപ്രകാശ് കുളൂര്‍, അരുന്ധതി, സരിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാള സിനിമ കബോഡിസ്‌കേപ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

English summary
Censor Board refused exhibition of Kabodyscape malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam