»   » ചന്ദനമഴയിലെ വര്‍ഷയുടെ വിവാഹനിശ്ചയം കഴിഞ്ഞു, വരന്‍ ആരാണെന്ന് അറിയണ്ടേ?

ചന്ദനമഴയിലെ വര്‍ഷയുടെ വിവാഹനിശ്ചയം കഴിഞ്ഞു, വരന്‍ ആരാണെന്ന് അറിയണ്ടേ?

Posted By: Sanviya
Subscribe to Filmibeat Malayalam

ചന്ദനമഴ ഫെയിം ശാലു കുര്യന്‍ വിവാഹിതയാകുന്നു. മെല്‍വിനാണ് വരന്‍. കോട്ടയത്തെ സെന്റ് തോമസ് പള്ളിയില്‍ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഇന്ദിര, സരയൂ, കല്യാണി കളവാണി, ശ്രീകുമാരന്‍ തമ്പിയുടെ ചട്ടമ്പി കല്യാണി എന്നീ സീരിയലുകള്‍ക്ക് ശേഷമാണ് നടി ചന്ദനമഴയില്‍ അഭിനയിക്കുന്നത്. സീരിയലിന് പുറമെ ബിഗ് സീക്രിനില്‍ അഭിനയിച്ചു. ജൂബിലി, കബഡി കബഡി, കപ്പല്‍ മുതലാളി, നന്ദിണി ആന്റ് കോളിങ് ബെല്‍ തുടങ്ങിയവയാണ് ചിത്രങ്ങള്‍.

shalu-kurian-01

സീരിയിലലെ അമൃതയുടെ വേഷം അവതരിപ്പിക്കുന്ന മേഘ്‌ന വിന്‍സെന്റ് വിവാഹിതയാകുകയാണ്. ഡോണ്‍ ടോമിയാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷം  ഇരുവരും വിവാഹിതരാകുന്നത്.

English summary
Karnataka will watch Baahubali 2: Pro-Kannada activists withdraw protest

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam