ചന്ദ്രേട്ടനെ കുറിച്ച് ജൂഡ് ആന്റണി ജോസഫ് പറയുന്നു

By Aswathi

ദിലീപിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത 'ചന്ദ്രേട്ടന്‍ എവിടെയാ' മികച്ചൊരു കുടുംബ ചിത്രമാണെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ചിത്രം കണ്ട ജൂഡ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

ചന്ദ്രേട്ടന്‍ എവിടെയാ, ചിരിക്കാന്‍ ചില നല്ല നമിഷങ്ങള്‍ സമ്മാനിക്കുന്ന വളരെ അര്‍ത്ഥവത്തായ സിനിമയാണ്. ഇതൊരു വലിയ ഫാമിലി ഹിറ്റ് ചിത്രമായി മാറുമെന്ന് എനിക്ക് തോന്നുന്നു. സമൂഹത്തിന് ഒരു പ്രസക്തമായ സന്ദേശ ചിത്രം നല്‍കുന്നു- എന്നാണ് ജൂഡിന്റെ പോസ്റ്റ്.

jude-chandreattan-evideya

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദിലീപിനെ കുറിച്ച് പറയാനും ജൂഡ് മറന്നില്ല. വളരെ സന്തോഷം തന്നുന്നു ദിലീപേട്ടാ. ഞാന്‍ മലയാള സിനിമയില്‍, ഇന്നിവിടെ നില്‍ക്കാന്‍ കാരണം ദിലീപേട്ടനാണെന്നും ജൂഡ് പറഞ്ഞു.

"Chandrettan Evideya". A meaningful film with some funny moments to laugh. I guess this is gonna be a family hit. A...

Posted by Jude Anthany Joseph on Friday, May 1, 2015

ദിലീപിനൊപ്പം അനുശ്രീയും നമിത പ്രമോദും മുഖ്യ വേഷത്തിലെത്തിയ ചിത്രം ഇന്നാണ് (മെയ് ഒന്ന്) പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്. നിദ്രയ്ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം, സംവിധായകന്റെ ആദ്യത്തെ കൊമേര്‍ഷ്യല്‍ ചിത്രം കൂടെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X