»   » കല്‍പ്പനയുടെ ഓര്‍മ്മകളില്‍, ചാര്‍ലിയുടെ മേക്കിങ് വീഡിയോ

കല്‍പ്പനയുടെ ഓര്‍മ്മകളില്‍, ചാര്‍ലിയുടെ മേക്കിങ് വീഡിയോ

Posted By:
Subscribe to Filmibeat Malayalam

ചാര്‍ലിയിലെ ചിത്തിരത്തിര എന്ന ഗാനം കല്‍പനയുടെ വേര്‍പ്പാടിലാണ് എന്നും ഓര്‍മ്മ വരിക. ചിത്രത്തിലെ ഈ ഗാനരംഗം ഷൂട്ട് ചെയ്യാനായി ഏറെ കഷ്ടപ്പെട്ടാണ് സംവിധായകരും സംഘവും നടുകടലില്‍ എത്തുന്നത്. സന്ധ്യയോട് കൂടിയായിരുന്നു കപ്പലില്‍ കയറുന്നത്. ഇരുട്ട് ആയി തുടങ്ങിയതോടെ തിരമാലകള്‍ക്ക് ശക്തിയും കൂടി വരുകയായിരുന്നു.

നടു കടലില്‍ എത്തിയപ്പോഴേക്കും പലരും തളര്‍ന്നിരുന്നു. എന്നിട്ടും പോയ ഊര്‍ജം തിരിച്ചെടുത്ത് എല്ലാവരും ആക്ടീവായി. ദുല്‍ഖറാണ് ചിത്രത്തിലെ ചിത്തിരത്തിര എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദും ദുല്‍ഖറും കല്‍പ്പനയുമുള്ള ഗാനരംഗമായിരുന്നു ചിത്തിരത്തിര. ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണൂ..


കല്‍പ്പനയുടെ ഓര്‍മ്മകളില്‍, ചാര്‍ലിയുടെ മേക്കിങ് വീഡിയോ

എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രകാട്ടും ദുല്‍ഖറും വീണ്ടും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം.


കല്‍പ്പനയുടെ ഓര്‍മ്മകളില്‍, ചാര്‍ലിയുടെ മേക്കിങ് വീഡിയോ

എട്ട് ഗാനങ്ങളോട് കൂടിയ റൊമാന്റിക് മ്യൂസികല്‍ ചിത്രമായിരുന്നു ചാര്‍ലി. ചിത്രത്തത്തില്‍ ചുന്ദരി പെണ്ണേ.. എന്ന് തുടങ്ങുന്ന ഗാനവും ചിത്തിരത്തിര എന്ന ഗാനവും ആലപിച്ചിരിക്കുന്നത് ദുല്‍ഖറാണ്.


കല്‍പ്പനയുടെ ഓര്‍മ്മകളില്‍, ചാര്‍ലിയുടെ മേക്കിങ് വീഡിയോ

ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.


കല്‍പ്പനയുടെ ഓര്‍മ്മകളില്‍, ചാര്‍ലിയുടെ മേക്കിങ് വീഡിയോ

ചിത്തിരത്തിര ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം


English summary
Charlie Chithirathira song making video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam