ചാര്‍ലി വെറുമൊരു ലവ് സ്റ്റോറി മാത്രമോ, പ്രതീക്ഷിക്കുന്ന സസ്‌പെന്‍സ് ഒന്നുമില്ലെന്ന് സംവിധായകന്‍
താടിയും മുടിയും വളര്‍ത്തി ദുല്‍ഖറിന്റെ കലിപ്പ് ലുക്ക്. ഇതുവരെ കാണാത്ത ദുല്‍ഖറിന്റെ ഈ ലുക്കും പെര്‍ഫോമന്‍സും കാണാന്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ എന്തായിരിക്കാം ചാര്‍ലി എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ധാരണയില്ല, ചിത്രത്തെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
എന്നാല്‍ ദുല്‍ഖറും പാര്‍വതിയും നായികനായകനായി എത്തുന്ന ഒരു സാധരണ സ്‌റ്റോറി മാത്രമാണോ ചാര്‍ലി? ചിത്രത്തിന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് പറയുന്നതിങ്ങനെ. ചിത്രത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന സസ്‌പെന്‍സൊന്നും ഉണ്ടാകില്ല. എന്നാല്‍ എബിസിഡിയ്ക്ക് ശേഷം ദുല്‍ഖറും താനും തമ്മിലുള്ള സൗഹൃദത്തിന് ചാര്‍ലി എന്ന ചിത്രത്തെ വിജയിപ്പിക്കാന്‍ കഴിയുമെന്ന് മാര്‍ട്ടിന്‍ പറയുന്നു.

ചാര്‍ലി വെറുമൊരു ലവ് സ്റ്റോറി മാത്രമോ, പ്രതീക്ഷിക്കുന്ന സസ്‌പെന്‍സ് ഒന്നുമില്ലെന്ന് സംവിധായകന്‍
എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രകാട്ടും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ചാര്‍ലി. ചാര്‍ലിയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാന ആകര്‍ഷണവും അത് തന്നെയാണ്.

ചാര്‍ലി വെറുമൊരു ലവ് സ്റ്റോറി മാത്രമോ, പ്രതീക്ഷിക്കുന്ന സസ്‌പെന്‍സ് ഒന്നുമില്ലെന്ന് സംവിധായകന്‍
താടിയും മുടിയും വളര്‍ത്തി, ഇതുവരെ കണ്ടിട്ടില്ലാത്ത ദുല്‍ഖറിന്റെ സ്റ്റൈല്‍. ടൈറ്റില്‍ കഥാപാത്രമായ ചാര്‍ലി എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

ചാര്‍ലി വെറുമൊരു ലവ് സ്റ്റോറി മാത്രമോ, പ്രതീക്ഷിക്കുന്ന സസ്‌പെന്‍സ് ഒന്നുമില്ലെന്ന് സംവിധായകന്‍
അപര്‍ണ ഗോപിനാഥ് ദുല്‍ഖറിന്റെ നായികയായി എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം പാര്‍വതിയാണ് ചിത്രത്തില്‍ നായിക വേഷം ചെയ്യുക.

ചാര്‍ലി വെറുമൊരു ലവ് സ്റ്റോറി മാത്രമോ, പ്രതീക്ഷിക്കുന്ന സസ്‌പെന്‍സ് ഒന്നുമില്ലെന്ന് സംവിധായകന്‍
ആര്‍ ഉണ്ണി ഒരുക്കുന്ന ചാര്‍ലിയുടെ തിരക്കഥയില്‍ ഇതുവരെ കാണാത്ത പ്ലോട്ടും ട്രീറ്റുമാണെന്നുമാണ് അറിയുന്നത്.

ചാര്‍ലി വെറുമൊരു ലവ് സ്റ്റോറി മാത്രമോ, പ്രതീക്ഷിക്കുന്ന സസ്‌പെന്‍സ് ഒന്നുമില്ലെന്ന് സംവിധായകന്‍
ദുല്‍ഖറും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചാര്‍ലിയില്‍ പ്രതീക്ഷിക്കുന്നത്ര സസ്‌പെന്‍സ് ഒന്നുമില്ലെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പറയുന്നു.

ചാര്‍ലി വെറുമൊരു ലവ് സ്റ്റോറി മാത്രമോ, പ്രതീക്ഷിക്കുന്ന സസ്‌പെന്‍സ് ഒന്നുമില്ലെന്ന് സംവിധായകന്‍
എബിസിഡിയ്ക്ക് ശേഷമുള്ള ചാര്‍ലി എന്ന ചിത്രം ഒരു പക്ഷേ ദുല്‍ഖറും താനും തമ്മിലുള്ള സൗഹൃദത്തിലൂടെ വിജയപ്പിക്കാന്‍ കഴിയുമെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പറയുന്നു.

Click it and Unblock the Notifications