ചാര്‍ലിയിലെ പാട്ടുകള്‍ എത്തി, ഇത് പൊളിയ്ക്കും; കേട്ട് നോക്കൂ
എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചാര്‍ലിയിലെ പാട്ടുകളുടെ ഓഡിയോ റിലീസ് ചെയ്തു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന അഞ്ച് പാട്ടുകളാണ് ചിത്രത്തിലൂള്ളത്.
പാര്‍വ്വതിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അപര്‍ണ ഗോപിനാഥ് വളരെ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ചിത്രം ക്രിസ്മസ് ആഘോഷത്തിന് തിയേറ്ററുകളിലെത്തും. ഇപ്പോള്‍ പാട്ടുകള്‍ കേള്‍ക്കൂ...

ചാര്‍ലിയിലെ പാട്ടുകള്‍ എത്തി, ഇത് പൊളിയ്ക്കും; കേട്ട് നോക്കൂ
മല്‍ഗുഡി ശുഭയാണ് ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്. ഒരു യാത്രയുടെ എനര്‍ജി നല്‍കുന്ന പാട്ട്

ചാര്‍ലിയിലെ പാട്ടുകള്‍ എത്തി, ഇത് പൊളിയ്ക്കും; കേട്ട് നോക്കൂ
ശക്തിശ്രീ ഗോപാലനും മഖ്ബൂല്‍ മന്‍സൂറും ചേര്‍ന്ന് ആലപിച്ച പാട്ടാണ് പുലരുകിലോ. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ മുക്കത്തെ പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ ശ്രദ്ധേയനായതാണ് മഖ്ബൂല്‍

ചാര്‍ലിയിലെ പാട്ടുകള്‍ എത്തി, ഇത് പൊളിയ്ക്കും; കേട്ട് നോക്കൂ
ശ്രേയ ഘോഷാലാണ് പുതുമഴയായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത്. നല്ലൊരു റൊമാന്റിക് സോങാണിത്.

ചാര്‍ലിയിലെ പാട്ടുകള്‍ എത്തി, ഇത് പൊളിയ്ക്കും; കേട്ട് നോക്കൂ
വിജയ് പ്രകാശാണ് ഒരു കരിമുഖിലിന് എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത്

ചാര്‍ലിയിലെ പാട്ടുകള്‍ എത്തി, ഇത് പൊളിയ്ക്കും; കേട്ട് നോക്കൂ
രാജലക്ഷ്മി ആലപിച്ചതാണ് സ്‌നേഹം നീ നന്ദ എന്ന് തുടങ്ങുന്ന പാട്ട്
ചാര്‍ലിയിലെ പാട്ടുകള്‍ എത്തി, ഇത് പൊളിയ്ക്കും; കേട്ട് നോക്കൂ
അഞ്ച് പാട്ടുകളും കേള്‍ക്കൂ...

Click it and Unblock the Notifications