»   » ശിവദയുടെ വിവാഹ ഫോട്ടോകള്‍ കാണാം... വധുവിന് ഒരു പ്രത്യേക ഭംഗിയില്ലേ...

ശിവദയുടെ വിവാഹ ഫോട്ടോകള്‍ കാണാം... വധുവിന് ഒരു പ്രത്യേക ഭംഗിയില്ലേ...

Posted By:
Subscribe to Filmibeat Malayalam

വിവാഹത്തിന് പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേക ഭംഗി ഉണ്ടാവും എന്നാണ് പൊതുവെയുള്ള പറച്ചില്‍. അത് വളരെ സത്യമാണ്. വിവാഹ വധുവായി അണിഞ്ഞൊരുങ്ങിയപ്പോള്‍ ശിവദയ്ക്കും എന്തെന്നില്ലാത്ത ഒരു ഭംഗിയുണ്ടായിരുന്നു.

ഇന്നലെ (ഡിസംബര്‍ 14)യാണ് നടി ശിവദയുടെയും നടന്‍ മുരളി കൃഷ്ണന്റെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്റെ ചില ഫോട്ടോകള്‍ കാണാം...

also read: ആഡംബരങ്ങള്‍ ഒന്നുമില്ല, ശിവദ-മുരളീ കൃഷ്ണന്‍ വിവാഹിതരായി

ശിവദയുടെ വിവാഹ ഫോട്ടോകള്‍ കാണാം... വധുവിന് ഒരു പ്രത്യേക ഭംഗിയില്ലേ...

അമ്പലത്തില്‍ വച്ചായിരുന്നു മിന്നു കെട്ട്

ശിവദയുടെ വിവാഹ ഫോട്ടോകള്‍ കാണാം... വധുവിന് ഒരു പ്രത്യേക ഭംഗിയില്ലേ...

പിന്നീട് ആര്‍ഭാടമായ ചടങ്ങ് ഓഡിറ്റോറിയത്തില്‍ നടന്നു

ശിവദയുടെ വിവാഹ ഫോട്ടോകള്‍ കാണാം... വധുവിന് ഒരു പ്രത്യേക ഭംഗിയില്ലേ...

ലിവിങ് ടുഗെതര്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ശിവദ ഇപ്പോള്‍ സു സു സുധി വാത്മീകത്തിന് ശേഷമാണ് മലയാളത്തില്‍ ഹിറ്റായത്

ശിവദയുടെ വിവാഹ ഫോട്ടോകള്‍ കാണാം... വധുവിന് ഒരു പ്രത്യേക ഭംഗിയില്ലേ...

തമിഴില്‍ നെടും ചാലില്‍ എന്ന ചിത്രം ചെയ്തതിലൂടെ ഏറെ ശ്രദ്ധേയയാണ് ശിവദ. സീറോയാണ് മറ്റൊരു തമിഴ് ചിത്രം

ശിവദയുടെ വിവാഹ ഫോട്ടോകള്‍ കാണാം... വധുവിന് ഒരു പ്രത്യേക ഭംഗിയില്ലേ...

രഘുവിന്റെ സ്വന്തം റസിയ, സെക്കന്റ് ഷോ എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ പരിചിതനാണ് മുരളി കൃഷ്ണന്‍

ശിവദയുടെ വിവാഹ ഫോട്ടോകള്‍ കാണാം... വധുവിന് ഒരു പ്രത്യേക ഭംഗിയില്ലേ...

ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരാകുകയായിരുന്നു

ശിവദയുടെ വിവാഹ ഫോട്ടോകള്‍ കാണാം... വധുവിന് ഒരു പ്രത്യേക ഭംഗിയില്ലേ...

അത്രയധികം ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

ശിവദയുടെ വിവാഹ ഫോട്ടോകള്‍ കാണാം... വധുവിന് ഒരു പ്രത്യേക ഭംഗിയില്ലേ...

തന്റെ വ്യക്തി പരമായ ജീവിതത്തെ പിന്തുണയ്ക്കുന്ന ഒരാളാണ് മുരളീ കൃഷ്ണന്‍. അതുക്കൊണ്ട് തന്നെ ജീവിതവും കരീയറും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയുമെന്നും ശിവദ പറഞ്ഞിരുന്നു.

ശിവദയുടെ വിവാഹ ഫോട്ടോകള്‍ കാണാം... വധുവിന് ഒരു പ്രത്യേക ഭംഗിയില്ലേ...

സു സു സുധി വാത്മീകം നായകന്‍ ജയസൂര്യ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി

English summary
Check out the Marriage photos of Shivatha and Murali Krishnan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam