»   » പൃഥ്വി, ആസിഫ്, മഞ്ജു, ഗീതു... പൂര്‍ണിമയുടെ പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍

പൃഥ്വി, ആസിഫ്, മഞ്ജു, ഗീതു... പൂര്‍ണിമയുടെ പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഇന്നലെ (ഡിസംബര്‍ 13) യായിരുന്നു നടിയും ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂര്‍ണിമയുടെ പിറന്നാള്‍. സിനിമയ്ക്കകത്തെ സുഹൃത്തുക്കളെയൊക്കെ വിളിച്ച് ആഘോഷമായൊരു പിറന്നാള്‍ പാര്‍ട്ടി പൂര്‍ണിമയ്ക്കായി ഒരുക്കി.

സഹോദരന്‍ പൃഥ്വിരാജ്, ഭാര്യ സുപ്രിയ, നടന്മാരായ ആസിഫ് അലി, മുന്ന നടിമാരായ മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, പേളി മാനി തുടങ്ങി ഒത്തിരി താരങ്ങള്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഫോട്ടോകള്‍ കാണാം...

പൃഥ്വി, ആസിഫ്, മഞ്ജു, ഗീതു... പൂര്‍ണിമയുടെ പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍

പൂര്‍ണിമയും ഭര്‍ത്താവ് ഇന്ദ്രജിത്തും മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും സഹോദരന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്നൊരു ഫാമിലി ഫോട്ടോ

പൃഥ്വി, ആസിഫ്, മഞ്ജു, ഗീതു... പൂര്‍ണിമയുടെ പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍

ആസിഫ് അലി, പൃഥ്വിരാജ്, സുപ്രിയ, മുന്ന, ഗീതു മോഹന്‍ദാസ്, പേളി, മഞ്ജു വാര്യര്‍ അങ്ങനെ പലരെയും ഈ ഫോട്ടോയില്‍ കാണാം

പൃഥ്വി, ആസിഫ്, മഞ്ജു, ഗീതു... പൂര്‍ണിമയുടെ പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍

പൂര്‍ണിമയും കുടുംബവും ആസിഫ് അലിയ്‌ക്കൊപ്പം

പൃഥ്വി, ആസിഫ്, മഞ്ജു, ഗീതു... പൂര്‍ണിമയുടെ പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍

കൊള്ളാവുന്നവരെയെല്ലാം കൊള്ളിച്ച് ആസിഫിന്റെ ഒരു സെല്‍ഫി

English summary
Check out the photo of Poornima Indrajith's birthday celebration party

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam