നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
ഇഷ്ടം, ഗ്രാമാഫോണ്‍, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യതാരമായി എത്തി പ്രേക്ഷക ശ്രദ്ധനേടിയ നിയാസ് ബക്കര്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് മഞ്ഞ. നവാഗതനായ ബിജോയ് ഉറുമീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഒരു വേഷത്തില്‍ ജോയ് മാത്യുവും ഉണ്ട്.
കമ്പക്കര എന്ന ഗ്രാമത്തിന്റെയും അവിടെ ജീവിക്കുന്ന കുറച്ചു നാട്ടുകാരുടെയും കഥയാണ് മഞ്ഞ. അതിവേഗം ആധുനിക വത്കരിക്കപ്പെടുന്ന സമൂഹത്തിന്റെ മാറ്റങ്ങളില്‍ ഒത്തുപോകാനാകാത്ത ജാക്‌സണ്‍ എന്ന കഥാപാത്രത്തെയാണ് നിയാസ് ബക്കര്‍ അവതരിപ്പിക്കുന്നത്. മഞ്ഞയുടെ ചിത്രങ്ങളിലൂടെ.

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
നന്മയുടെ പച്ചപ്പില്‍ നിന്ന് മോഹങ്ങളുടെ മഞ്ഞയിലേക്കുള്ള ജാക്‌സണ്‍ എന്ന ചെറുപ്പക്കാരന്റെ യാത്രയാണ് മഞ്ഞ

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
നവാഗതനായ ബിജോയ് ഉറുമീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
ഇഷ്ടം, ഗ്രാമഫോണ്‍, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളിലൂടെ ഹാസ്യതാരമായെത്തിയ നിയാസ് ആദ്യമായി നായകനാകുന്നത് ഈ ചിത്രത്തിലൂടെയാണ്.

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
ജാക്‌സണ്‍ എന്നത് ഈ ചിത്രത്തില്‍ നിയാസ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേരാണ്. ആധുനിക മാറ്റങ്ങള്‍ക്കൊപ്പം പൊരുത്തപ്പെടാന്‍ കഴിയാത്ത ജാക്‌സണ്‍ സമൂഹത്തില്‍ ഒരു പരിഹാസ കഥാപാത്രമാവുന്നു.

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
തമിഴ് നടി വൈദേഹിയാണ് ചിത്രത്തില്‍ നിയാസിന്റെ നായികയായെത്തുന്നത്.

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
സംവിധാനത്തിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടു പോകുന്ന ജോയ് മാത്യു തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ഈ ചിത്രത്തിലെത്തുന്നത്.

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
അശോകനാണ് മഞ്ഞയിലെ മറ്റൊരു കഥാപാത്രം

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി ഇപ്പോള്‍ ഹാസ്യവും കൈകാര്യം ചെയ്യുന്ന ഷമ്മിതിലകനും മഞ്ഞയില്‍ ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നു

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
കമ്പക്കര എന്ന ഗ്രാമത്തില്‍ ജീവിക്കുന്നവരെ കുറിച്ചും ആ ഗ്രമാത്തെക്കുറിച്ചുമാണ് ചിത്രം പറയുന്നത്.

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
സെജോ ജോണും ജെബിന്‍ ജോര്‍ജും ചേര്‍ന്ന് ചിത്രത്തിന് സംഗീതം നല്‍കുന്നു

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
രാജേഷ് കെ നാരായണനാണ് ക്യാമറ ചലിപ്പിക്കുന്നത്

നിയാസ് ബക്കറിന്റെ 'മഞ്ഞ' ചിത്രങ്ങള്‍
നിയാസിനും ജോയ് മാത്യവിനും പുറമേ പുറമേ ഷമ്മി തിലകന്‍, അശോകന്‍, രമേശ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.


Click it and Unblock the Notifications











