»   » പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

താരസമ്പന്നമായ ഏഷ്യനെറ്റ് ഫിലിം അവാര്‍ഡിന് ശേഷം ഇതാ വനിതാ ഫിലിം അവാര്‍ഡും. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമെ ബോളിവുഡില്‍ നിന്ന് സണ്ണി ലിയോണും, തമിഴകത്ത് നിന്ന് ഹന്‍സികയുമൊക്കെ അവാര്‍ഡ് നിശയില്‍ പങ്കെടുത്തു എന്നതാണ് ഇത്തവണത്തെ വനിത ഫിലിം അവാര്‍ഡിന്റെ പ്രത്യേകത

മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജിനും നടിയ്ക്കുള്ള പുരസ്‌കാരം പാര്‍വ്വതിയും സ്വന്തമാക്കിയപ്പോള്‍ നിവിന്‍ ജനപ്രിയ താരമായി. മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരമാണ് സായി സ്വീകരിച്ചത്. ഫോട്ടോകള്‍ കാണാം

ഫോട്ടോകള്‍ക്ക് കടപ്പാട്: വനിത ഫേസ്ബുക്ക് പേജ്

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

എന്ന് നിന്റെ മൊ്തീന്‍ ഉള്‍പ്പടെ പോയ വര്‍ഷം റിലീസായ മികച്ച പല ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് ജോമോനാണ്. എന്നിരുന്നാലും ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത മൊയ്തീനെ പരിഗണിച്ചാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജോമോന് നല്‍കിയത്

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മിയ്ക്ക് സമ്മാനിച്ചു

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

എന്ന് നിന്റെ മൊയ്തീനിലെ പാട്ടുകള്‍ എഴുതിയ റഫീഖ് അഹമ്മദാണ് മികച്ച ഗാന രചയിതാവ്

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ലെനയ്ക്ക് സമ്മാനിച്ചു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് പുരസ്‌കാരം

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം സ്വീകരിച്ച ദിനേഷ് മാസ്റ്റര്‍

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ നെടുമുടി വേണുവിന് മികച്ച വില്ലനുള്ള പുരസ്‌കാരം ലഭിച്ചു

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

ചെമ്പന്‍ വിനോദ് ജോസ് മികച്ച സഹ നടനുള്ള പുരസ്‌കാരം സ്വന്തമാക്കി

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരമാണ് അജുവിന് ലഭിച്ചത്

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

പത്തേമാരി എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ സലിം അഹമ്മദ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

പ്രേമത്തിലൂടെ അരങ്ങേറിയ ശബരീഷ് വര്‍മ, ഷറഫുദ്ദീന്‍, കൃഷ്ണ ശങ്കര്‍ എന്നിവരാണ് മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടത്

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളിലൂടെ നമിത ജനപ്രിയ നായികയായി

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങള്‍ നല്‍കിയ കെ പി എ സി ലളിതയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സായി പല്ലവിയാണ് മികച്ച പുതുമുഖ നടി

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

ടു കണ്‍ട്രീസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മംമ്ത മോഹന്‍ദാസും ദിലീപും മികച്ച താരജോഡികളായി

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

എന്ന് നിന്റെ മൊയ്തീന്‍ ഒരുക്കിയ ആര്‍ എസ് വിമലാണ് മികച്ച സംവിധായകന്‍

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

സ്‌പെഷല്‍ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ജയസൂര്യക്ക് നല്‍കി. സു സു സുധി വാത്മീകത്തിലെ അഭിനയമാണ് പരിഗണിച്ചത്

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങള്‍ പരിഗണിച്ച് പാര്‍വ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

പ്രേമം, വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളിലൂടെ നിവിന്‍ പോളി ജനപ്രിയ നടനായി

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

സ്‌ഷെല്‍ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം നായിക നിരയില്‍ സ്വന്തമാക്കിയത് റിമയാണ്. റാണി പദ്മിനി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം

പൃഥ്വിയും നിവിനും പാര്‍വ്വതിയും സായിയുമൊക്കെ വീണ്ടും; താരസമ്പന്നമായി വനിത അവാര്‍ഡ്; കാണൂ

മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജിന് തന്നെ

English summary
Check out the photos of Vanitha Film Award

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X