»   » ദുല്‍ഖറിനൊപ്പം സാധിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ചെമ്പന്‍ വിനോദിന്റെ ഒരു ആഗ്രഹം

ദുല്‍ഖറിനൊപ്പം സാധിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ചെമ്പന്‍ വിനോദിന്റെ ഒരു ആഗ്രഹം

Written By:
Subscribe to Filmibeat Malayalam

ഏതൊരു നടനും ഉണ്ടാകും ഒരു ഡ്രീം റോള്‍. അങ്ങനെ ഒരു വേഷം ചെയ്യാന്‍ ചെമ്പന്‍ വിനോദിനും ആഗ്രഹം ഉണ്ട്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി ഇന്ന് മലയാളത്തിലെ നായക നിരയിലേക്ക് വരെ ചെമ്പന്‍ വിനോദ് എത്തിക്കഴിഞ്ഞു. ഇനി എന്താണ് ആഗ്രഹം?

ചെമ്പന്‍ വിനോദിനെ കണ്ട് പേടിച്ച് കരഞ്ഞ സായി പല്ലവി

ഹാസ്യ വേഷവും വില്ലന്‍ വേഷവും ഒരുപോലെ അനായാസം ചെയ്യുന്ന ചെമ്പന്‍ വിനോദിന് ഒരു ആഗ്രഹമുണ്ട്. സാക്ഷാല്‍ മോഹന്‍ലാലിന്റെ വില്ലനായി അഭിനയിക്കണം. കലി എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ വില്ലലായി അഭിനയിച്ചത് ആരാധകര്‍ക്കിടയില്‍ നിന്ന് ഏറെ പ്രശ്‌സകള്‍ നേടി കൊടുത്തിരുന്നു.

ദുല്‍ഖറിനൊപ്പം സാധിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ചെമ്പന്‍ വിനോദിന്റെ ഒരു ആഗ്രഹം

ഒത്തിരി ചിത്രങ്ങളില്‍ ഹാസ്യ താരമായി എത്തിയ ചെമ്പന്‍ വിനോദിന്റെ കലിയിലെ വില്ലന്‍ വേഷം ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ നായിക സായി പല്ലവി പോലും വില്ലനെ കണ്ടിട്ട് കരഞ്ഞു എന്നാണ് കേള്‍ക്കുന്നത്.

ദുല്‍ഖറിനൊപ്പം സാധിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ചെമ്പന്‍ വിനോദിന്റെ ഒരു ആഗ്രഹം

ഇനി മോഹന്‍ലാലിന്റെ വില്ലനായി അഭിനയിക്കണം എന്നാണത്രെ ചെമ്പന്റെ ആഗ്രഹം

ദുല്‍ഖറിനൊപ്പം സാധിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ചെമ്പന്‍ വിനോദിന്റെ ഒരു ആഗ്രഹം

ബോളിവുഡ് നടി നന്ദിത ദാസിനൊപ്പം അഭിനയിക്കുക എന്നാതാണത്രെ ചെമ്പന്‍ വിനോദിന്റെ മറ്റൊരു ആഗ്രഹം

ദുല്‍ഖറിനൊപ്പം സാധിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ചെമ്പന്‍ വിനോദിന്റെ ഒരു ആഗ്രഹം

ശിഖാമണി എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റേതായി ഇനി റിലീസിനെത്തുന്നത്. ചിത്രത്തില്‍ കേന്ദ്ര നായകന്റെ വേഷമാണ് ചെമ്പന്‍ അവതരിപ്പിയ്ക്കുന്നത്.

English summary
Chemban Vinod: I want to play a villain for Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam