ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന അങ്കമാലി ഡയറീസ്
മലയാളി പ്രേക്ഷകരുടെ ഹരമായ ചെമ്പന്‍ വിനോദ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന 'അങ്കമാലി ഡയറീസാണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നു.
ചെമ്പന്‍ വിനോദ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരിക്കുന്നത്.

നായകന്‍ എന്ന ചിത്രത്തിലൂടെ
ലിജോ ജോസ് സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് മലയാള സിനിമയില്‍ എത്തിയത്. തുടര്‍ന്ന് വ്യത്യസ്ത അഭിനയ ശൈലിയിലൂടെ ചെമ്പന്‍ വിനോദ് മലയാളികളുടെ പ്രിയങ്കരനായി മാറി.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
അങ്കമാലി ഡയറിസീന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

നിര്‍മാണം
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഡബിള്‍ ബാരലിന് ശേഷം
ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കമാലി ഡയറി'.


Click it and Unblock the Notifications