»   » പൃഥ്വിയുടെയും ദുല്‍ഖറിന്റെയും ഫഹദിന്റെയും എനര്‍ജി അപാരം; ചെമ്പന്‍ വിനോദ് പറയുന്നു

പൃഥ്വിയുടെയും ദുല്‍ഖറിന്റെയും ഫഹദിന്റെയും എനര്‍ജി അപാരം; ചെമ്പന്‍ വിനോദ് പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചു കൂടാനാകാത്ത നടനായി മാറിയിരിയ്ക്കുന്നു ചെമ്പന്‍ വിനോദ്. വില്ലനായും ഹാസ്യ നടനായും തരം മാറി അഭിനയിക്കാന്‍ കഴിവുള്ള നടന്‍ !!

മലയാളസിനിമയിലെ ഒട്ടുമിക്ക എല്ലാ യുവ നടന്മാര്‍ക്കൊപ്പവും അഭിനയിക്കാനും ചെമ്പന്‍ വിനോദിന് കഴിഞ്ഞു. ഒപ്പം അഭിനയിച്ച ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ കുറിച്ച് ചെമ്പന് എന്താണ് പറയാനുള്ളത് എന്ന് നോക്കാം

പൃഥ്വിയുടെയും ദുല്‍ഖറിന്റെയും ഫഹദിന്റെയും എനര്‍ജി അപാരം; ചെമ്പന്‍ വിനോദ് പറയുന്നു

പൃഥ്വിയുടെയും ദുല്‍ഖറിന്റെയും ഫഹദിന്റെയും എനര്‍ജി അപാരമാണെന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്. അവരുടെ ഊര്‍ജ്ജവും ആത്മസമര്‍പ്പണവുമാണ് അവരെ താരങ്ങളാക്കുന്നത്

പൃഥ്വിയുടെയും ദുല്‍ഖറിന്റെയും ഫഹദിന്റെയും എനര്‍ജി അപാരം; ചെമ്പന്‍ വിനോദ് പറയുന്നു

തങ്ങളുടെ റോള്‍ അഭിനയിച്ച് മാറി നില്‍ക്കുകയല്ല ഇവരാരും ചെയ്യുന്നത്. സിനിമയുടെ ടോട്ടാലിറ്റിയ്ക്ക് വേണ്ടി ഇറങ്ങി പ്രവൃത്തിയ്ക്കുകയാണ്

പൃഥ്വിയുടെയും ദുല്‍ഖറിന്റെയും ഫഹദിന്റെയും എനര്‍ജി അപാരം; ചെമ്പന്‍ വിനോദ് പറയുന്നു

പലപ്പോഴും നമുക്ക് വയ്യ എന്ന് തോന്നുന്ന ഘട്ടത്തിലും അവരുടെ ഇടപെടല്‍ അതിശയിപ്പിയ്ക്കുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ മാനസികമായും ശാരീരികമായും ഉള്ള അപര്യാപ്തതകള്‍ മറന്ന് അധ്വാനിയ്ക്കാന്‍ നമ്മളും തയ്യാറാവും

പൃഥ്വിയുടെയും ദുല്‍ഖറിന്റെയും ഫഹദിന്റെയും എനര്‍ജി അപാരം; ചെമ്പന്‍ വിനോദ് പറയുന്നു

ഞാന്‍ കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ഫഹദ് ഫാസിലിനൊപ്പമാണ്. ഫഹദിനൊപ്പം അഭിനയിക്കുന്ന വളരെ സുഖമുള്ള കാര്യമായാണ് എനിക്ക് തോന്നിയത്

പൃഥ്വിയുടെയും ദുല്‍ഖറിന്റെയും ഫഹദിന്റെയും എനര്‍ജി അപാരം; ചെമ്പന്‍ വിനോദ് പറയുന്നു

ചാര്‍ലി എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചതും നല്ല അനുഭവമായിരുന്നു എന്ന് ചെമ്പന്‍ വിനോദ് പറഞ്ഞു. കലിയില്‍ ദുല്‍ഖറിന്റെ വില്ലനായിട്ടാണ് അഭിനയിച്ചത്

പൃഥ്വിയുടെയും ദുല്‍ഖറിന്റെയും ഫഹദിന്റെയും എനര്‍ജി അപാരം; ചെമ്പന്‍ വിനോദ് പറയുന്നു

സപ്തമശ്രീ തസ്‌കര, ടമാര്‍ പഠാര്‍, പാവാട, ഡബിള്‍ ബാരല്‍ ഡാര്‍വിന്റെ പരിണാമം എന്നീ ചിത്രങ്ങളിലാണ് പൃഥ്വിയും ചെമ്പന്‍ വിനോദും ഒന്നിച്ചഭിനയിച്ചത്

English summary
Chemban vinod telling about young stars

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam