»   » ദിപീക പദുക്കോണ്‍ ഷാരൂഖിനെ കൈവച്ചപ്പോള്‍

ദിപീക പദുക്കോണ്‍ ഷാരൂഖിനെ കൈവച്ചപ്പോള്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഓം ശാന്തി ഓമിലെ തന്റെ ഭാഗ്യനായകനായ ഷാരൂഖ് ഖാനെ ദിപിക പദുക്കോണ്‍ കൈവച്ചു. ഷാരൂഖിനെ തല്ലുക മാത്രമല്ല, സംവിധായകന്‍ രോഹിത് ഷെട്ടിയുടെ തലയില്‍ അടിച്ച് ഒരു ബോട്ടില്‍ പൊട്ടിക്കുകയും ചെയ്തു തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരം.

ഈദ് റിലീസിംഗിനൊരുങ്ങുന്ന ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു താരത്തിന്റെ പരാക്രമം. ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ അവസാനദിവസമാണ് ദീപിക ഷാരൂഖിനെ പരസ്യമായി 'മര്‍ദ്ദിച്ചത്'. കടുത്ത ഷൂട്ടിംഗ് തിരക്കുകള്‍ അവസാനിച്ചത് ആഘോഷിക്കുകയായിരുന്നു സംവിധായകനും താരങ്ങളും.

എന്നാല്‍ ദിപിക ഷാരൂഖ് ഖാരെ തല്ലുന്ന വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക് വെബ്‌സൈറ്റുകളിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ദീപിക ഷാരുഖിനെ ഇടിക്കുന്നതും രോഹിത് ഷെട്ടിയുടെ തലയില്‍ കുപ്പി അടിച്ചുപൊട്ടിക്കുന്നതും മറ്റുമാണ് ആരാധകരെ സംശയത്തിലാക്കിയത്. ആഗസ്ത് എട്ടിനാണ് ചെന്നൈ എക്‌സ്പ്രസ് റിലിസ് ചെയ്യുന്നത്.

ദിപീക പദുക്കോണ്‍ ഷാരൂഖിനെ കൈവച്ചപ്പോള്‍

ദിപീക പദുക്കോണ്‍ ഷാരൂഖിനെ കൈവച്ചപ്പോള്‍

ദിപീക പദുക്കോണ്‍ ഷാരൂഖിനെ കൈവച്ചപ്പോള്‍

ദിപീക പദുക്കോണ്‍ ഷാരൂഖിനെ കൈവച്ചപ്പോള്‍

ദിപീക പദുക്കോണ്‍ ഷാരൂഖിനെ കൈവച്ചപ്പോള്‍

English summary
Deepika Padukone gone mad to hit her director and co-actor Shahrukh Khan. Shahrukh, Deepika and Rohit seemed to have had a great time on the last day of shoot, Chennai Express,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam