»   » 'ചെന്നൈ എക്‌സപ്രസ്സ്' ഈദിന് പുറപ്പെടും

'ചെന്നൈ എക്‌സപ്രസ്സ്' ഈദിന് പുറപ്പെടും

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷവും പെരുന്നാള്‍ നിരവധി സിനിമകളാണ് തിയോറ്റരുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മലയാളത്തില്‍ നാലോളം സിനിമകളാണ് പെരുന്നാളിന് പുറത്തിറങ്ങന്‍ തയ്യാറായി നില്‍ക്കുന്നത്. ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്റെ ചെന്നൈ എക്‌സപ്രസ്സാണ് റിലീസിംഗ് പട്ടികയിലെ മുന്‍ നിരയില്‍ നില്‍ക്കുന്നത്

ഓഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചെന്നൈ എക്‌സപ്രസ്സ് 3500 തിയോറ്ററുകളിലായാണ് പ്രദര്‍ശനത്തിനെത്തുന്നത്. തെന്നിന്ത്യയില്‍ വലിയ പ്രതീക്ഷയാണ് ചെന്നൈ എക്‌സ്പ്രസ്സ് നല്‍കുന്നത്.

ദീപികാ പദുക്കോണും ഷാറൂഖ് ഖാനും താര ജോഡികളായി എത്തുന്ന ചിത്രത്തില്‍ ദക്ഷിണേന്ത്യന്‍ താരം പ്രിയാമണിയുടെ ഐറ്റം ഡാന്‍സ് ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. രോഹിത് ഷെട്ടിയാണ് സംവിധായകന്‍. ചെന്നൈ മുതല്‍ രാമോശ്വരം വരെയുള്ള ഒരു യുവാവിന്റെ യാത്രയും അതിനിടയില്‍ അവന് ഒരു തമിഴ് പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് വോണ്ടി ഷാറൂഖ് ഖാന്‍ ഒരു ഗാനം പ്രത്യേക താളത്തില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പാട്ടിന്റെ പശ്ചാത്തലം സസ്‌പെന്‍സാണത്രെ. അതിനിടയില്‍ ഷൂട്ടിംഗ്‌സെറ്റില്‍ വച്ച് അവസാനദിവസം ദീപിക പദുക്കോണ്‍ ഷാറൂഖിനെ തല്ലിയതും ചിത്രത്തിന് പ്രചരണം നേടിക്കൊടുത്തു. വധഭീഷണി

'ചെന്നൈ എക്‌സപ്രസ്സ്' ഈദിന് പുറപ്പെടും

ഷാറൂഖ് ഖാന്‍ നായകനാകുന്ന ചെന്നൈ എക്‌സ്പ്രസ് ഈദിന് റിലീസിനെത്തും

'ചെന്നൈ എക്‌സപ്രസ്സ്' ഈദിന് പുറപ്പെടും

ദീപിക പദൂക്കോണാണ് ഷാറൂഖിന്റെ നായികാവേഷത്തില്‍ ചിത്രത്തിലെത്തുന്നത്.

'ചെന്നൈ എക്‌സപ്രസ്സ്' ഈദിന് പുറപ്പെടും

ചിത്രത്തില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്

'ചെന്നൈ എക്‌സപ്രസ്സ്' ഈദിന് പുറപ്പെടും

ചെന്നൈയില്‍ നിന്ന് രാമോശ്വരത്തേക്കുള്ള യാത്രയില്‍ ഒരു യുവാവിന് തമിഴ് പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം

'ചെന്നൈ എക്‌സപ്രസ്സ്' ഈദിന് പുറപ്പെടും

രോഹിത് ഷെട്ടിയാണ് ചെന്നൈ എക്‌സപ്രസ്സന്റെ സംവിധായകന്‍

'ചെന്നൈ എക്‌സപ്രസ്സ്' ഈദിന് പുറപ്പെടും

ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം കോമഡിക്കും പ്രാധാന്യം നല്‍കി കൊണ്ടാണ് ചിത്രം ഒരുക്കിയത്

'ചെന്നൈ എക്‌സപ്രസ്സ്' ഈദിന് പുറപ്പെടും

റെഡ്ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Bollywood actor Shahrukh Khan's upcoming movie Chennai Express will release in eid.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam