സണ്ണിയും തിങ്കളും ഒന്നിയ്ക്കുന്ന ച്യുയിംഗം
യുവതാരനിരയിലെ ശ്രദ്ധേയനായ താരം സണ്ണി വെയ്ന്‍ നായകനായി എത്തുന്ന ചിത്രമാണ് ച്യൂയിംഗം. പ്രമുഖ മോഡലും മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയുമായ തിങ്കല്‍ ബാല്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
നാട്ടിന്‍പുറത്തുകാരനായ യുവാവും നഗരത്തില്‍നിന്നെത്തുന്ന പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നഗരത്തിലും ഗ്രാമത്തിലുമായി ഇവരുടെ കഥ പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഡിസംബര്‍ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സണ്ണിയും തിങ്കളും ഒന്നിയ്ക്കുന്ന ച്യുയിംഗം
അന്നയും റസൂലും, നീകൊഞാചാ, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച സണ്ണി വെയ്ന്‍ ആദ്യമായി മുഴുനീള നായകവേഷത്തിലെത്തുകയാണ് ഈ ചിത്രത്തിലൂടെ.

സണ്ണിയും തിങ്കളും ഒന്നിയ്ക്കുന്ന ച്യുയിംഗം
വെല്‍ഡിങ് ജോലിചെയ്യുന്ന തനി നാട്ടിന്‍പുറത്തുകാരനായ ദിനുവെന്ന ചെറുപ്പക്കാരനായിട്ടാണ് സണ്ണി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സണ്ണിയും തിങ്കളും ഒന്നിയ്ക്കുന്ന ച്യുയിംഗം
പ്രമുഖ ഫാഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ തിങ്കള്‍ ബാലിനെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയിലൂടെയാണ്. തിങ്കളിന്റെ ആദ്യത്തെ ചിത്രമാണ് ച്യൂയിംഗം.

സണ്ണിയും തിങ്കളും ഒന്നിയ്ക്കുന്ന ച്യുയിംഗം
നഗരത്തിന്റെ പ്രതിനിധിയായ കഥാപാത്രമായിട്ടാണ് തിങ്കള്‍ ബാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സണ്ണിയും തിങ്കളും ഒന്നിയ്ക്കുന്ന ച്യുയിംഗം
സണ്ണിയുടെ കഥാപാത്രവും തിങ്കളിന്റെ കഥാപാത്രവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. നാട്ടില്‍ വച്ച് പരിചയപ്പെടുന്ന ഇവര്‍ പിന്നീട് നഗരത്തില്‍വച്ച് വീണ്ടും കണ്ടുമുട്ടുകയും പ്രണയം വളരുകയുമാണ്.

സണ്ണിയും തിങ്കളും ഒന്നിയ്ക്കുന്ന ച്യുയിംഗം
കൊല്‍ക്കത്ത സത്യജിത്‌റേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സംവിധാനത്തില്‍ ബിരുദം നേടിയ പ്രവീണ്‍ എം സുകുമാരനാണ് ച്യൂയിംഗത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

സണ്ണിയും തിങ്കളും ഒന്നിയ്ക്കുന്ന ച്യുയിംഗം
ബൈജു എഴുപുന്ന, എംആര്‍ ഗോപകുമാര്‍, ചിഞ്ചു മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സണ്ണിയും തിങ്കളും ഒന്നിയ്ക്കുന്ന ച്യുയിംഗം
നവാഗതസംഗീതസംവിധായകനായ ജൊനാഥന്‍ ബ്രൂസാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നരേഷ് അയ്യര്‍, വിജയ് യേശുദാസ്, ശ്വേത മോഹന്‍, നജീം അര്‍ഷാദ് എന്നിവര്‍ പാടിയ അഞ്ചു പാട്ടുകളാണ് ചിത്രത്തിലുള്ളത്.

സണ്ണിയും തിങ്കളും ഒന്നിയ്ക്കുന്ന ച്യുയിംഗം
തിങ്ക് സിനിമയുടെ ബാനറില്‍ സുധീര്‍ എം സുകുമാരന്‍ നിര്‍മ്മിക്കുന്ന ച ബംഗാളിയായ സാഖ്യ ദേബ് ചൗധരിയാണ് ഛായാഗ്രാഹകന്‍.

Click it and Unblock the Notifications