ആക്രമങ്ങളിൽ നിന്ന് പെണ്‍കരുത്തിനെ സജ്ജമാക്കാൻ ആ പെണ്‍കുട്ടികൾ എത്തുന്നു...

പ്രായഭേദമെന്യേ പെണ്‍കുട്ടികള്‍ക്ക് നേരെ പല തരത്തിലുള്ള അക്രമങ്ങൾ നടക്കുന്നുണ്ട്.സ്ത്രീകൾക്കെതിരെ പലതരം അതിക്രമങ്ങള്‍ക്കെതിരെ പെണ്‍കരുത്തിനെ സജ്ജമാക്കാനുള്ള ശ്രമവുമായെത്തുന്ന ''ചിലപ്പോള്‍ പെണ്‍കുട്ടി'' പ്രദര്‍ശനത്തിനെത്തുന്നു.ട്രൂ മൂവിമേക്കേഴ്‌സിന്റെ ബാനറിൽ പ്രസാദ് നൂറനാടാണ് ചിത്രം നിർമ്മിക്കുന്നത്. എം. കമറുദ്ദീന്‍ തിരക്കഥ, സംഭാഷണം എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് സുനീഷ് സാമുവലാണ്.

chila penkuttykal

ആവണി എസ്. പ്രസാദ്, കാവ്യഗണേഷ്, സിമ്രിന്‍ രതീഷ്, കൃഷ്ണചന്ദ്രന്‍, സുനില്‍ സുഗത, അരിസ്റ്റോ സുരേഷ്, ദിലീപ് ശങ്കര്‍, സുനീഷ് സാമുവല്‍, ലക്ഷ്മി പ്രസാദ്, രുദ്ര എസ്. ലാല്‍, ശ്രുതി രജനീകാന്ത്, ശിവമുരളി, ശരത്ത്, പ്രിയ രാജീവ്, ജലജ, നൗഷാദ്, അഡ്വ. മുജീബ് റഹ്മാന്‍, അനില്‍ മാവേലിക്കര എന്നിവര്‍ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം - ശ്രീജിത്ത് ജി. നായര്‍, എഡിറ്റിംഗ് - രഞ്ജിത് വി. മീഡിയ, ഗാനരചന - രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, എം. കമറുദ്ദീന്‍, എസ്.എസ്. ബിജു, ഡോ. ജെ.പി. ശര്‍മ്മ, സംഗീതം - അജയ് സരിഗമ, ആലാപനം - ഡോ. വൈക്കം വിജയ ലക്ഷ്മി, അഭിജിത്ത് കൊല്ലം, ജിന്‍ഷ ഹരിദാസ്, രാകേഷ് ഉണ്ണി, അര്‍ച്ചന, വീണാ പ്രകാശ്, ഓഡിയോ വിതരണം - ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്, പ്രൊ: കണ്‍ട്രോളര്‍ - പ്രകാശ് ചുനക്കര, സന്തോഷ് അരുവിപ്പുറം, കല - അജയ് വര്‍ണ്ണശാല, രാജീവ് ഇടക്കുളം, ചമയം - മധുകാലടി, വസ്ത്രാലങ്കാരം - സതീഷ് നേമം, ആക്ഷന്‍-അഷ്‌റഫ് ഗുരുക്കള്‍, സഹസംവിധാനം - ആദര്‍ശ് എന്‍. കൃഷ്ണ, കോറിയോഗ്രാഫി - സനൂജ് സൈനു, സംവിധാനസഹായികള്‍ - വിനീഷ് നെന്മാറ, രാഹുല്‍, ക്രീയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ - ഷാല്‍ വിസ്മയ, വിതരണം - ട്രൂലൈന്‍ റിലീസ് ത്രൂ വൈശാഖ സിനിമാസ്, സ്റ്റുഡിയോ - വി മീഡിയ, ചാനല്‍ പ്രൊമോഷന്‍സ് - ഷെജിന്‍ ആലപ്പുഴ, ഡിസൈന്‍സ് - സജീവ് വ്യാസ, പിആര്‍ഓ - എ.എസ്. ദിനേശ്, അജയ് തുണ്ടത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X