അശ്ലീല കമന്റിട്ടവന് കിടിലൻ മറുപടിയുമായി താരം!! ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം...

സ്വന്തം അമ്മയെ പോയി വിളിക്കു ചേട്ട എന്ന് താരം മറുപടി നൽകി.

Recommended Video

പോസ്റ്റിൽ അശ്ലീല കമന്റ്, കിടിലൻ മറുപടി കൊടുത്ത് യുവതാരം | filmibeat Malayalam

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്ക് നേരെ ഉയരുന്ന അശ്ലീല കമന്റുകൾ ഇപ്പോൾ പതിവ് കാഴ്ചയായി മാറുകയാണ്. ആർക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ഒരു പ്ലാറ്റ് ഫോമായിട്ടാണ് സമൂഹമാധ്യമങ്ങളെ ചിലർ കാണുന്നത്. ഇത്തരക്കാർ കുട്ടികളെ പോലു വെറുതെ വിടാറില്ല. അവർക്കെതിരേയും വളരെ മ്ലോച്ഛമായ വാക്കുകളാണ് പ്രയോഗിക്കുന്നത്. ചില താരങ്ങൾ ഇത്തരക്കാരുടെ പുലമ്പനങ്ങൾ കണ്ടില്ലെന്ന് നടിക്കും. മറ്റു ചിലർഇതിന് തക്കതായ മറുടി കൊടും. എന്ന അവസാനം കുറ്റം താരങ്ങളുടെ പേരിലാകുമെന്ന് മാത്രം.

nadana varma

ഇത്തവണ സൈബർ ആക്രമണത്തിന് ഇരയായിരിക്കുന്നത് ബാലതാരം നന്ദിത വർമ്മയാണ്. താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസറ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാൾ മോശമായ കമന്റ് ഇട്ടിരുന്നു. എന്നാൽ ഇതും കണ്ട് താരം മിണ്ടാതിരുന്നില്ല. സ്വന്തം അമ്മയെ പോയി വിളിക്കു ചേട്ട എന്ന് താരം മറുപടി നൽകി.

nadana

ഇതിനു പിന്നാലെ താരത്തിനെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. നന്ദന പറഞ്ഞത് കൂടിപ്പോയി എന്നായിരുന്നു ചിലരുടെ വാദം. അവൻ ചെയ്ത തെറ്റിന് വീട്ടിലുള്ളവരെ പറയുന്നത് ശരിയല്ലെന്നായിരുന്നു ഒരു കൂട്ടരും വാദം. എന്നാൽ നന്ദന ചെയ്തത് നന്നായി എന്നും ഇത് കറഞ്ഞു പോയി എന്നാണ് ചിലരുടെ പക്ഷം. അമ്മയെ സ്നേഹിക്കുന്നവൻ മറ്റു സ്ത്രീകളെ അപമാനിക്കില്ലെന്നും , സ്വന്തം കുടുംബത്തിലുള്ളവർക്കാണ് ഇങ്ങനെയുണ്ടായതെങ്കിൽ മിണ്ടാതിരിക്കുമായിരുന്നോ എന്നും ഒരുക്കൂട്ടർ ചോദിക്കുന്നുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X