Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ഗാനവുമായി ജനപ്രിയ നായകൻ ദിലീപ് !! വീഡിയോ ഗാനം പുറത്ത്
പ്രേക്ഷകഗർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാഫി-റാഫി കൂട്ട്ക്കെട്ടിൽ പിറക്കുന്ന ചിത്രമാണ് ചിൽഡ്രസ് പാർക്ക്. മലായാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ., ധ്രുവൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്ത് . നടൻ ദിലീപ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ജഗതിയെ അനുകരിച്ച് വിധു!! അല്ല ബ്രോ , നിങ്ങൾക്ക് വട്ടായോ.. വിധു പ്രതാപിന്റെ വിഡിയോ വൈറൽ
മായാവി, ടൂ കൺട്രീസിനു ശേഷം ഷാഫി-റാഫി ഒന്നിക്കുന്ന ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്. ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി കഥ, തിരക്കഥ സംഭാഷണം തയ്യാറാക്കുന്നത് റാഫിയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ, ഷറഫുദ്ദീൻ എന്നിവരെ കൂടാതെ മധു, റാഫി, ധർമജൻ, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ. നോബി, ബേസിൽ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ഇരു മതത്തിൽപ്പെട്ടവർ വിവാഹം ചെയ്താൽ, ഏത് താലി അണിയും... പേളി മാണി മാതൃകയാകുന്നു..
പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായിട്ടായിരുന്നു ചിത്രത്തിന്റെ ട്രെയിലർ എത്തിയത്. നൻ പൃഥ്വിരാജായിരുന്നു ടിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടത്. രസകരമായ നിമിഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ട്രെയിലർ പുറത്തു വന്നത്. മികച്ച സ്വീകാര്യതയായിരുന്നു രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് ലഭിച്ചത്. ചിത്രത്തിനു വേണ്ടിയുളള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ