ചിന്മയിയുടെ കഴുത്തില്‍ രാഹുല്‍ താലി ചാര്‍ത്തി
തമിഴില്‍ പ്രമുഖ പിന്നണി ഗായിക ചിന്മയിയും നടന്‍ രാഹുല്‍ രവീന്ദ്രനും വിവാഹിതരായി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് ഹിന്ദു മതാചാരപ്രകാകരമാണ് വിവാഹം നടന്നത്. ഞായറാഴ്ച വിവാഹനിശ്ചയവും തിങ്കാളാഴ്ച വിവാഹവുമായിരുന്നു. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കാളികളായി.
ടെലിവിഷന്‍ അവതാരികയും റേഡിയോ ജോക്കിയുമായ ചിന്മയി ബ്ലൂ എളിഫന്റ് എന്ന കമ്പനിയുടെ സി ഇ ഒയുമാണ്. തമിഴ്‌നാട് സര്‍ക്കാരിന്റേതുള്‍പ്പടെ ഒത്തിരി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. മോസ്‌കോവില്‍ കാവേരി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച രാഹുല്‍ കഴിഞ്ഞ വര്‍ഷം ഉദയനിധി സംവിധാനം ചെയ്ത വണക്കം ചെന്നായി എന്ന ചിത്രത്തിലും അഭിനയിച്ചു.

ചിന്മയിയും രാഹുലും വിവാഹിതരായി
വിവാഹത്തലേന്നായിരുന്നു ഔദ്യോഗിക വിവാഹ നിശ്ചയം. അതിനിടയില്‍ നടന്ന ചടങ്ങില്‍ രാഹല്‍ രവീന്ദനും ചിന്മയയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

ചിന്മയിയും രാഹുലും വിവാഹിതരായി
ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് ഹിന്ദു മതാചാരപ്രകാരമാണ് വിവാഹം നടന്നത്.

ചിന്മയിയും രാഹുലും വിവാഹിതരായി
കഴിഞ്ഞ ഒരു വര്‍ഷമായി പരസ്പരം അറിയാവുന്ന ഇരുവരും പ്രണയത്തിലായിരുന്നു.

ചിന്മയിയും രാഹുലും വിവാഹിതരായി
മോസ്‌കോവില്‍ കാവേരി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച രാഹുല്‍ കഴിഞ്ഞ വര്‍ഷം ഉദയനിധി സംവിധാനം ചെയ്ത വണക്കം ചെന്നായി എന്ന ചിത്രത്തിലും അഭിനയിച്ചു.

ചിന്മയിയും രാഹുലും വിവാഹിതരായി
ടെലിവിഷന്‍ അവതാരികയും റേഡിയോ ജോക്കിയുമായ ചിന്മയി ബ്ലൂ എളിഫന്റ് എന്ന കമ്പനിയുടെ സി ഇ ഒയുമാണ്.

ചിന്മയിയും രാഹുലും വിവാഹിതരായി
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്

ചിന്മയിയും രാഹുലും വിവാഹിതരായി
രാഹുല്‍ ചിന്മയിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നു.


Click it and Unblock the Notifications











