ചിന്താമണി ഹിന്ദി സംസാരിയ്‌ക്കുന്നു
സുരേഷ് ഗോപിയെ നായകനായക്കി ഷാജി കൈലാസ് ഒരുക്കിയ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസ് ഹിന്ദിയിലേക്ക്.
രണ്ടു വര്‍ഷം മുമ്പ് പ്രദര്‍ശനത്തിനെത്തിയ ചിന്താണണി എല്ലാം അവന്‍ സെയ്യല്‍ എന്ന പേരില്‍ തമിഴിലൊരുക്കുന്ന തിരക്കിലാണിപ്പോള് ഷാജി കൈലാസ്. മലായളത്തില്‍ ചിന്താമണിയെ അവതരിപ്പിച്ച ഭാവനയ്‌ക്കു പകരം തമിഴില്‍ പുതുമുഖ താരം ഭാമയാണ് ആ വേഷമവതരിപ്പിയ്‌ക്കുന്നത്.
എന്നാല്‍ ചിന്താമണി ഹിന്ദിയിലെത്തുമ്പോള്‍ സംവിധായകനും മാറ്റമുണ്ട്. തമിഴ് സംവിധായകനായ കെ.എസ് ആദിമാനാണ് ചിന്താമണിയുെട സംവിധായകന്‍. സ്വര്‍ണമുഖി, തോട്ട, പ്രിയസാക്ഷി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് ആദിമാന്‍.
അവതരിപ്പിച്ച നായക കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിയ്ക്കുന്നത് സല്‍മാന്‍ ഖാനാണ്.


Click it and Unblock the Notifications