»   » ഗംഭീര വിവാഹം, ചിരഞ്ജീവിയുടെ മകള്‍ ശ്രീജയുടെയും കല്യാണിന്റെയും വിവാഹ ഫോട്ടോകള്‍, കാണൂ..

ഗംഭീര വിവാഹം, ചിരഞ്ജീവിയുടെ മകള്‍ ശ്രീജയുടെയും കല്യാണിന്റെയും വിവാഹ ഫോട്ടോകള്‍, കാണൂ..

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ ഇളയ മകള്‍ ശ്രീജ വിവാഹിതയായി. ഹൈദരാബാദിലെ ജ്വല്ലറി ഡിസൈനറായ കല്യാണാണ് ശ്രീജയാണ് ശ്രീജയെ വിവാഹം ചെയ്തത്. അതിഗംഭീരമായി മാര്‍ച്ച് 28ന് ബാംഗ്ലൂരില്‍ വച്ചായിരുന്നു വിവാഹം.

സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 31ന് ഹൈദരാബാദില്‍ വച്ചാണ് റിസപ്ഷന്‍. രാഷ്ടട്രീയ പ്രവര്‍ത്തകരും സുഹൃത്തുക്കളുമായി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോസ് കാണൂ..

sreeja-20

ശ്രീജയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. രാം ചരണ്‍, സുശ്മിത എന്നിവരാണ് സഹോദരങ്ങള്‍. വിവാഹത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ ചിരഞ്ജീവിയുടെ നൃത്തവുമുണ്ടായിരുന്നു. വീഡിയോ കാണൂ..

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Chiranjeevi's Daughter Srija And Kalyan's Marriage photos.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam