മമ്മൂട്ടിയെ വിമര്‍ശിച്ചതിന് രാം ഗോപാലിന് കിട്ടിയത് ഒന്നും പോരന്ന് തോന്നുന്നു, ഇപ്പോഴിതാ വീണ്ടും
ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ അടുത്തിടെ മമ്മൂട്ടിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. മകന്‍ ദുല്‍ഖര്‍ സല്‍മാനെ നോക്കി അഭിനയം പഠിക്കണമെന്നായിരുന്നു രാം ഗോപാല്‍ ട്വിറ്ററില്‍ കുറിച്ചത്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ കളിയാക്കിയാല്‍ ആരാധകര്‍ വെറുതേ ഇരിക്കുമോ. സോഷ്യല്‍ മീഡിയയില്‍ രാംഗോപാലിനെതിരേ ചീത്ത വിളിയുടെ പൂരം തന്നെയായിരുന്നു.

മമ്മൂട്ടിയെ വിമര്‍ശിച്ചതിന് രാം ഗോപാലിന് കിട്ടിയത് ഒന്നും പോരന്ന് തോന്നുന്നു, ഇപ്പോഴിതാ വീണ്ടും
മമ്മൂട്ടിയെ വിമര്‍ശിച്ചതിന് കിട്ടിയതിന് പോരാത്ത കൊണ്ടാണെന്ന് തോന്നുന്നു, രാം ഗോപാല്‍ വീണ്ടും എത്തിയിരിക്കുകയാണ്. പക്ഷേ ഇത്തവണ മമ്മൂട്ടിയ്‌ക്കെതിരേ അല്ല, ടോളിവുഡ് നടന്‍ ചിരഞ്ജീവിക്കെതിരെയാണ്.

മമ്മൂട്ടിയെ വിമര്‍ശിച്ചതിന് രാം ഗോപാലിന് കിട്ടിയത് ഒന്നും പോരന്ന് തോന്നുന്നു, ഇപ്പോഴിതാ വീണ്ടും
ചിരഞ്ജീവിയുടെ 150ാം സിനിമയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെല്ലോ ഇപ്പോള്‍. ചിരഞ്ജീവിയുടെ 150ാം ചിത്രത്തെയാണ് രാം ഗോപാല്‍ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

മമ്മൂട്ടിയെ വിമര്‍ശിച്ചതിന് രാം ഗോപാലിന് കിട്ടിയത് ഒന്നും പോരന്ന് തോന്നുന്നു, ഇപ്പോഴിതാ വീണ്ടും
തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നാഴിക കല്ലായി മാറുന്ന ചിരഞ്ജീവി തന്റെ 150ാം സിനിമ തികയ്‌ക്കേണ്ടത് ബാഹുബലി പോലൊരു ചിത്രം ചെയ്താണെന്നാണ് രാം ഗോപാല്‍ പറയുന്നത്. രാം ഗോപാല്‍ തന്റെ ട്വിറ്റകര്‍ അക്കൗണ്ടിലൂടെയാണ് ചിരഞ്ജീവിയെ കളിയാക്കി എത്തിയിരിക്കുന്നത്.

മമ്മൂട്ടിയെ വിമര്‍ശിച്ചതിന് രാം ഗോപാലിന് കിട്ടിയത് ഒന്നും പോരന്ന് തോന്നുന്നു, ഇപ്പോഴിതാ വീണ്ടും
തമിഴ് സിനിമയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കത്തിയുടെ റീമേക്കിങിലൂടെയാണ് ചിരഞ്ജീവി തന്റെ 150ാം ചിത്രം തികയ്ക്കുന്നത്.

മമ്മൂട്ടിയെ വിമര്‍ശിച്ചതിന് രാം ഗോപാലിന് കിട്ടിയത് ഒന്നും പോരന്ന് തോന്നുന്നു, ഇപ്പോഴിതാ വീണ്ടും
150ാം ചിത്രമായതുക്കൊണ്ട് തന്നെ ചിത്രം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ചിരഞ്ജീവി. നിരവധി പേര്‍ തിരക്കഥയുമായി ചിരഞ്ജീവിയെ സമീപിച്ചിരുന്നു. മുമ്പ് ഓട്ടോ ജോണി ചിരഞ്ജീവിയുടെ 150ാം ചിത്രം ആകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം പകുതി ഇഷ്ടപ്പെടാത്തതിനാല്‍ താരം ഈ ചിത്രം ഒഴുവാക്കുകയായിരുന്നു. അതിന് ശേഷമാണ് കത്തിയുടെ റീമേക്കിങില്‍ അഭിനയിക്കാന്‍ ചിരഞ്ജീവി തീരുമാനിച്ചത്.

Click it and Unblock the Notifications